തിരുവനന്തപുരത്ത് പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു; തിരച്ചിൽ തുടരുന്നു


തിരുവനന്തപുരം പാറശ്ശാലയിൽ പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.The student who tried to cross the river in Thiruvananthapuram got swept away

കൊല്ലങ്കോട് വളളവിള കോളനിയില്‍ പ്രിട്ടില്‍ റോയി (16) ആണ് പൊഴി മുറിച്ച് കടക്കുവാന്‍ ശ്രമിക്കവെ ഒഴുക്കില്‍പെട്ടത് വെളളിയാഴ്ച മൂന്നിനാണ് സംഭവം.

റോയിയും മറ്റ് സുഹൃത്തുക്കളുമായി കൊല്ലങ്കോട് നിന്ന് പൊഴിയൂര്‍ പൊഴിക്കരയിലെത്തി പൊഴിക്കരുകില്‍ നിന്ന് കുളിക്കുകയായിരുന്നു. പൊഴിയൂടെ മറുവശത്തെ തീരത്ത് യുവാക്കള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം ഇവിടേക്ക് പോകുന്നതിനായി പൊഴി നീന്തിക്കടക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പ്രിട്ടില്‍ റോയ് ഒഴുക്കില്‍പ്പെട്ടത്.

പ്രിട്ടില്‍റോയിയോടൊപ്പമുണ്ടായിരുന്നവര്‍ തിരികെ നീന്തി കയറി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യ തൊഴിലാളികള്‍ വള്ളങ്ങളുമായി ഉടന്‍ തന്നെ കടലില്‍ പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

പോലീസും മുങ്ങൽ വിദഗ്ദ്ധരും തിരച്ചിൽ നടത്തുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ സുനാമി മുന്നറിയിപ്പ് മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ്

പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍ തട്ടിപ്പ് കൊച്ചി: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിവാഹന്‍...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

Related Articles

Popular Categories

spot_imgspot_img