web analytics

ഒന്നും അറിയില്ല, എന്നാലും സാറിനെ രക്ഷപ്പെടുത്തും; പാതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയെടുത്ത അനന്ദു കൃഷ്ണനെ രക്ഷിക്കാൻ സീഡിലെ വനിതകൾ; വീഡിയോ കാണാം

വിവിധ കമ്പനികളുടെ സി.എസ്.ആർ.ഫണ്ട് ഉപയോഗിച്ച് പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തി അറസ്റ്റിലായ സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി ( സീഡ്) തലവൻ അനന്ദുകൃഷ്ണനെ രക്ഷിക്കാൻ ഇറങ്ങി ഇടുക്കി ജില്ലയിലെ സൊസൈറ്റി അംഗങ്ങൾ. 

അനന്ദു കൃഷ്ണനെ രക്ഷിക്കാൻ ഇറങ്ങിയ അംഗങ്ങൾ പക്ഷെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ വെള്ളം കുടിച്ചു. സാമ്പത്തിക കാര്യങ്ങൾ ഒന്നും തങ്ങൾക്ക് അറിയില്ല . 

പണം എല്ലാവർക്കും തിരികെ നൽകും അതിന് സാർ ( അനന്ദു കൃഷ്ണൻ ) പുറത്തിറങ്ങണം. സൊസൈറ്റി നേതാവായ അംഗം രാജ്യം വിട്ടെന്ന പ്രചരണം ശരിയല്ല. മകളുടെ കുട്ടിയെ നോക്കാൻ യു.കെ.യിൽ പോയതാണ്. 

പണം ഏതൊക്കെ അക്കൗണ്ടുകൾ വഴി എത്തി എന്നത് തങ്ങൾക്കറിയില്ല എന്നും

ജില്ലാ കോ- ഓർഡിനേറ്റർ ആലീസ് വർഗീസ്, രാജമ്മ രാജൻ, ബിൻസി ജോസഫ്, സാലി ജേക്കബ്, സതി,എ ത്സി അലക്സ്, ജ്യോതി മണി, മഞ്ജു, യമുന പ്രദീപ്, റീന ടോമി, ഷെറി തോമസ്, സൂസൻ ജോസഫ് തുടങ്ങിയവർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്

​‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

Related Articles

Popular Categories

spot_imgspot_img