web analytics

പുള്ളിക്കാരൻ സ്റ്റാറാ… ഇവിടെയല്ല അങ്ങ് മണലാരണ്യത്തിൽ; മലയാളികൾ ബാത്ത്റൂമിൽ ഉപയോഗിക്കുന്ന ചെരുപ്പിന് വില ലക്ഷങ്ങൾ

നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന ചെരുപ്പാണ് സ്ലിപ്പറുകള്‍ അഥവാ ഹവായ് ചെരുപ്പ് . തുച്ഛമായ വിലയില്‍ ലഭ്യമാകുന്ന സ്ലിപ്പറുകള്‍ വീടിനകങ്ങളിലും ബാത്ത്റൂമിലുമെല്ലാമാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. The slippers used by Malayalees in the bathroom cost lakhs

ഹവായ്, പാരഗൺ ചെരുപ്പുകൾ മലയാളിയുടെ നോൺസ്റ്റാൾജിയയുടെ ഭാ​ഗമാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക്  അത്ര പരിചയമിലെങ്കിലും അൽപം മുതിർന്നവർക്ക് കുട്ടിക്കാലത്തെ ഓർമകളിലാണ് ആളുടെ സ്ഥാനം. 

കുറഞ്ഞ വിലയിൽ കിട്ടുന്ന വെള്ളയും നീലയും നിറത്തിലുള്ള ഹവായ് ചെരുപ്പാണ് കൂടുതലായും വിപണി വാണിരുന്നത് . എത്ര ചെളി പിടിച്ചാലും അൽപം സോപ്പും ചികരിയും കൊണ്ട് കഴുകിയിൽ ഇവർ വീണ്ടും സുന്ദരകുട്ടനാകും. 

ഇന്ന് ഹവായ് പുറത്ത് ഉപയോ​ഗിക്കുന്നത് തീരെ കുറവാണ്. പകരം വീടിനകങ്ങളിലും ബാത്ത്റൂമിലുമെല്ലാമാണ് കൂടുതലായും പുള്ളിക്കാരനെ ഉപയോഗിക്കുന്നത്.

എന്നാല്‍ ടോയ്ലറ്റ് സ്ലിപ്പര്‍ എന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ഈ ചെരുപ്പുകള്‍ അത്ര നിസാരക്കാരല്ല. അങ്ങ് മണലാര്യത്തിൽ പുള്ളി സ്റ്റാർ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ചെരുപ്പിന്റെ വീഡിയോ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് എല്ലാവരും. 

കുവൈത്തിലെ ഒരു ഷോപ്പില്‍ ഏകദേശം 4500 റിയാലിനാണ് ഈ ചെരുപ്പുകള്‍ വിൽക്കാൻ വെച്ചിരിക്കുന്നത്. അതായത് വില രൂപയില്‍ ഒരു ലക്ഷത്തിനും മുകളില്‍. വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന ഇന്ത്യക്കാരെയാണ് പിന്നിട് കണ്ടത്. 

ഈ ഞെട്ടൽ കമന്റുകളിലും കാണാം. ടോയ്‌ലറ്റിൽ പോകാനായി ഞങ്ങൾ ലക്ഷങ്ങളുടെ ചെരുപ്പാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്’, ‘ഇന്ത്യയിൽ വന്നാൽ 50 രൂപയ്‌ക്ക് നിങ്ങൾക്ക് ഈ ചെരുപ്പ് വാങ്ങാം’, ‘ഞാൻ പണ്ട് സ്കൂളിൽ പോകുമ്പോ ഇതാണ് ഇട്ടിരുന്നത്’ എന്നിങ്ങനെ പോകുന്നു പ്രതികരണം.

ഫാഷന്‍ സനൂബ എന്ന പേരിലാണ് വീഡിയോ എക്സിൽ പ്രചരിക്കുന്നത്. വീഡിയോയില്‍ നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള് സ്ട്രിപ്പുകളോടുകൂടിയ ചെരുപ്പുകള്‍ ഒരു ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നത് കാണാം. കാഴ്ചക്കാരിൽ ആരോ ആണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് സൂചന

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

Related Articles

Popular Categories

spot_imgspot_img