web analytics

ദുരന്തസമയത്തും അശ്ലീല കമൻ്റുകൾ; പ്രൊഫൈൽ തേടിപ്പിടിച്ച് പഞ്ഞിക്കിട്ട് നാട്ടുകാർ…!

വയനാട് ദുരന്തത്തെ തുടർന്ന് അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയാറാണെന്ന് ഏതാനും അമ്മമാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് താഴെ അശ്ലീല കമൻ്റുമായും ചിലർ എത്തി. (The natives of Kannur handled the obscene comment)

ഇങ്ങനെ അശ്ലീല കമൻ്റിട്ട കണ്ണൂർ സ്വദേശിയെ നാട്ടുകാർ കൈകാര്യം ചെയ്തു. ഇതും സമൂഹ മാധ്യമങ്ങളിൽ വൈറലായി. കമന്റിന് സാമൂഹികമാധ്യമത്തിൽതന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്.

സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. ഒരാൾക്ക് തല്ലുകിട്ടിയതോടെ കമൻ്റിന് മാപ്പുമായി എത്തിയിരിക്കുകയാണ് കമൻ്റിട്ട മറ്റുള്ളവരും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img