ആശുപത്രിക്കുള്ളിൽവച്ച് ​ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ്; സംഭവം മൂന്നാറിൽ

മൂന്നാർ: ആശുപത്രിക്കുള്ളിൽവച്ച് ​ഗർഭിണിയായ യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജാണ് അറസ്റ്റിലായത്.The man who assaulted the pregnant woman inside the hospital was arrested

മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്ന ​ഗർഭിണിയെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് ഇയാൾ കടന്നുപിടിച്ചത്. യുവതിയുടെ പരാതിയിൽ മൂന്നാർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. പോക്സോ കേസ് പ്രതിയാണ് അറസ്റ്റിലായ മനോജ്.

കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു കാസർഗോഡ്: കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ...

എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ

എംആർഐ സ്കാനിങ് മുറിയിൽ മുൻകരുതലുകൾ യുഎസിലെ വെസ്റ്റ്ബറിയിലെ നസ്സാവു ഓപ്പൺ...

ഇന്ന് എട്ട് ജില്ലകളില്‍ മഴ; ശക്തമായ കാറ്റിനും സാധ്യത

ഇന്ന് എട്ട് ജില്ലകളില്‍ മഴ; ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: കേരളത്തിൽ മഴ...

റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്…!

റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്…! കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ജീവനൊടുക്കിയ റീമയുടെ ആത്മഹത്യ...

പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും

പിതാവിനെ ക്രൂരമായി മർദിച്ച് മകനും മരുമകളും പത്തനംതിട്ട: അറുപത്താറുകാരനായ വയോധികനെ ക്രൂരമായി മർദിച്ച്...

കെണിതേടി വരാത്ത പുലി ഇര തേടി വന്നു

കെണിതേടി വരാത്ത പുലി ഇര തേടി വന്നു കൽപറ്റ: നെന്മേനിയിൽ വീണ്ടും പുലിയുടെ...

Related Articles

Popular Categories

spot_imgspot_img