web analytics

ആ പതിമൂന്നുകാരിയെ കേരള പൊലീസ് ഏറ്റെടുത്തു;ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു. കുട്ടിയുമായി സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും.The Kerala Police team has taken over the missing 13-year-old girl

വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.

ബുധനാഴ്ച ട്രെയിനിൽ നിന്ന് കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കണ്ടെത്തിയത്.

അസമിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊപ്പം പഠനം തുടരണമെന്നാണ് ആ​ഗ്രഹമെന്നും അമ്മയുടെ ഉപദ്രവം സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.

കുട്ടിയെ തിരികെ എത്തിക്കുന്നതിനായി രണ്ട് വനിത ഉദ്യോ​ഗസ്ഥരടക്കം കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്ത് എത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img