web analytics

പച്ച വെള്ളം നീല വെള്ളമായി; കിണർ വെള്ളത്തിന് നിറം മാറ്റം;കാരണം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് പരിശോധന

കോഴിക്കോട്: കിണര്‍ ജലത്തിലെ നിറം മാറ്റത്തിന്റെ കാരണം തേടി വീട്ടുടമയും ആരോഗ്യ വകുപ്പും.The homeowner and the health department sought the cause of the discoloration in the well water

കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്റെ വീട്ടിലെ കിണറ്റിലെ ജലത്തിനാണ് നിറവ്യത്യാസം. കഴിഞ്ഞ രണ്ടു ദിവസമായി കിണറ്റിലെ വെള്ളത്തിന് കടുംനീല നിറമാണ്്

പത്തടിയില്‍ ആള്‍മറയുള്ള വലയിട്ട് വൃത്തിയായി സൂക്ഷിക്കുന്ന കിണറിനാണ് നിറ വ്യത്യാസം കണ്ടത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ജെഎച്ച്‌ഐ) അനഘ വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നാല്‍ മാത്രമേ കാരണം അറിയാന്‍ കഴിയൂവെന്ന് ജെഎച്ച്‌ഐ പറഞ്ഞു.

പറമ്പിൽ മുളച്ച കൂൺ കഴിച്ചു; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img