web analytics

മദ്യപർ ആഹ്‌ളാദിപ്പിൻ, സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ‘ഡ്രൈ ഡേ ‘ പിൻവലിച്ചേക്കും

സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ടൂറിസം മേഖലയിൽ തിരിച്ചടി ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്. വർഷം 12 പ്രവർത്തനങ്ങൾ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. ഡ്രൈ ഡേ മൂലം ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്നും കേരളത്തെ ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതും തീരുമാനത്തിന് ആക്കം കൂട്ടും.

ബാർ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞതവണ ഡ്രൈ ഡേ മാറ്റാൻ ആലോചിച്ചില്ലെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ചെറുകിട ബിവറേജ് വില്പനശാലകൾ ലേലം ചെയ്യുക, മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും നിർദ്ദേശങ്ങളിൽ ഉണ്ട്. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷമാകും മദ്യനയത്തിൽ അന്തിമ രൂപമാകുക.

Read also: ഗുരുതരമായി പരിക്കേറ്റയാളുമായി ആംബുലൻസ് കണക്കെ പറപറന്ന് സ്വകാര്യബസ് ! ; കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി; ‘ലത ഗൗതം’ ബസ്സ് ജീവനക്കാർക്ക് കയ്യടിച്ച് നാട്ടുകാർ

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img