News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

കിടിലം തിരിച്ചുവരവ്; ഒരിടവേളയ്ക്കു ശേഷം വില ഉയർന്ന്‌ ഈ കാർഷികവിളകൾ; കർഷകർക്ക് ആശ്വാസം

കിടിലം തിരിച്ചുവരവ്; ഒരിടവേളയ്ക്കു ശേഷം വില ഉയർന്ന്‌ ഈ കാർഷികവിളകൾ; കർഷകർക്ക് ആശ്വാസം
May 27, 2024

ഒരിടവേളയ്ക്കു ശേഷം കാർഷിക വിപണിയിൽ ഉണർവ്. രാജ്യാന്തര വിപണിയിലെ കുതിപ്പിന് പിന്നാലെ ഇന്ത്യയിലും റബർ വില കിലോയ്ക്ക് 200 കടന്നു. ആർ.എസ്.എസ് ഫോർ ഷീറ്റ് വില 180ൽ നിന്ന് 185.50 രൂപയായി. വ്യാപാരി വില 175ൽ നിന്ന് 180.50 രൂപയിലേക്കും ഉയർന്നു. വില വർദ്ധനയ്ക്ക് തടയിടാൻ ടയർ കമ്പനികൾ വിപണിയിൽ നിന്ന് വിട്ടു നിന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. എന്നാൽ, ടാപ്പിംഗ് നടക്കാത്തതിനാൽ വില വർദ്ധനയുടെ ഗുണം സാധാരണ കർഷകർക്ക് ലഭിച്ചില്ല. ഷീറ്റ് ശേഖരിച്ച് വച്ചിരുന്ന വൻകിടക്കാർക്ക് നേട്ടമുണ്ടായി. ഒന്നര മാസമായി മികച്ച നേട്ടത്തോടെ നീങ്ങിയ കുരുമുളക് കഴിഞ്ഞ വാരം തിരിച്ചടി നേരിട്ടു. അതേസമയം വിലകൂടുമെന്ന പ്രതീക്ഷയിൽ ചരക്ക് വിൽക്കാതെ സൂക്ഷിച്ച വൻകിടക്കാർ പ്രതിസന്ധിയിലായി.

ബാങ്കോക്കിൽ ആർ.എസ്.എസ് 4 വില 205 രൂപയിലെത്തി. കാലാവസ്ഥാ വ്യതിയാനവും രോഗ വ്യാപനവും ഉത്പാദനത്തിൽ ഇടിവുണ്ടാക്കിയതാണ് രാജ്യാന്തര വില 200 രൂപ കടത്തിയത്. ബാങ്കോക്കിൽ ആർ.എസ്.എസ് 4 വില 205 രൂപയിലെത്തി. കുറഞ്ഞ വിലയ്ക്ക് ഉത്തരേന്ത്യയിൽ കുരുമുളക് ലഭിക്കുന്നതാണ് കേരളത്തിന് തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന മുളക് കർണാടകയിലെ മൂപ്പു കുറഞ്ഞ കുരുമുളകിനൊപ്പം​ കലർത്തി കിലോക്ക് 300 രൂപക്കാണ് ഉത്തരേന്ത്യയിലെ മസാല കമ്പനികൾക്ക് വിൽക്കുന്നത്.

Read also:രാജ്യാന്തര അവയവക്കടത്ത്; മാഫിയ തലവൻ ഇറാനിയൻ മലയാളി; പിടികൂടാൻ ബ്ലൂ കോർണർ നോട്ടീസ്; കാടടച്ച് പൂട്ടാൻ അന്വേഷണ സംഘം

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • Top News

പച്ചക്കറി കർഷകരെ ഇങ്ങനെ പറ്റിക്കരുത്; നൽകാനുള്ളത് 5 കോടി; ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർത്തി...

News4media
  • Kerala
  • News

ആലപ്പുഴയിൽ പൊട്ടിക്കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കർഷകൻ മരിച്ചു

News4media
  • Kerala
  • News

എല്ലാം കരിഞ്ഞുണങ്ങിയപ്പോൾ മീൻ കൊണ്ട് രക്ഷപെടാമെന്നു കരുതിയ കർഷകർക്ക് ഇരുട്ടടി; കൊടുംചൂട്‌ സഹിക്കാനാവ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital