ഇന്നലെ പരീക്ഷയ്ക്കായി പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല! താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി

മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥിനികളെയാണ് കാണാതായിരിക്കുന്നത്.

ഇന്നലെ പരീക്ഷ എഴുതുന്നതിനായി വീട്ടിൽ നിന്നും പോയ പെൺകുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോക്കും, മർദനവും! ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പരിക്കേറ്റ യുവാവ് ചികിത്സയിൽ

ആ​യ​ഞ്ചേ​രി: കോ​ട്ട​പ്പ​ള്ളി റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന വ​ർ​ക്ക്​​ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യ ​യുവാവിനെയാണ് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മർദനത്തിനിരയാക്കിയത്. അരൂർ ന​ടേ​മ്മ​ലി​ലെ കു​നി​യി​ൽ വി​പി​നി​നെ​ (22) യാണ് ഇയാൾ ജോലി ചെയ്തിരുന്ന ടാലെന്റ്റ് വർക്ക് ഷോപ്പിൽ എത്തി തട്ടിക്കൊണ്ടുപോയത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

മു​ക്ക​ട​ത്തും​വ​യ​ലി​ലെ തു​രു​ത്തി​യി​ലെ​ത്തി​ച്ചാണ് മർദിച്ച് അവശനാക്കിയതെന്ന് വിപി​ൻ പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​ൽ ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​നെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആക്രമികളെ കണ്ടാൽ തിരിച്ചറിയുമെന്ന് വിപിൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ വ​ട​ക​ര പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

Other news

നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ...

ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ

ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയിൽ വെടിയേറ്റ് മരിച്ച നിലയിൽ. തെലങ്കാന സ്വദേശി പ്രവീൺ...

ഷമിയുടെ നടപടി ശരിയത്ത് പ്രകാരം കുറ്റകൃത്യമാണ്, ഇതിന് അദ്ദേഹം ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്ന് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്ത്

ബറേലി: ഐസിസി ചാംപ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിനിടെ ജ്യൂസും വെളളവും...

ചൂണ്ടയിൽ കുരുങ്ങിയത് 400 കിലോ തൂക്കമുള്ള മത്സ്യം; കുതിച്ചുപാഞ്ഞെങ്കിലും കരക്കെത്തിച്ചു; വിറ്റത് 85100 രൂപയ്ക്ക്

തിരുവനന്തപുരം: വറുതിയിലായ വിഴിഞ്ഞം തീരത്തിന് ആവേശം പകർന്ന് വള്ളക്കാരുടെ ചൂണ്ടയിൽ കുടുങ്ങിയത്...

തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിമ, തൂലിക… ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ....

നെല്ലിയാമ്പതിയെ വിറപ്പിച്ച് കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളിയായ പഴനി...

Related Articles

Popular Categories

spot_imgspot_img