web analytics

55 വർഷം മുമ്പ് ബഹിരാകാശത്തുനിന്നും ഭൂമിയുടെ അതിപ്രശസ്ത ചിത്രം പകർത്തിയ അപ്പോളോ 8 ബഹിരാകാശ യാത്രികൻ വിമാന അപകടത്തിൽ മരിച്ചു

അരനൂറ്റാണ്ടുമുമ്പ് ബഹിരാകാശയാത്ര നടത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്‌സ് 90 ാം വയസ്സിൽ വിമാനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിക്കുകയായിരുന്ന ചെറുവിമാനം വാഷിങ്ടണിനു സമീപം കടലിൽ തകർന്നു വീണതായി ഉദ്യോഗസ്ഥർ അറിയിച്ചു. 55 വർഷം മുമ്പ് നടന്ന അപ്പോളോ 8 ദൗത്യത്തിലെ ചാന്ദ്ര മൊഡ്യൂൾ പൈലറ്റായിരുന്നു ആൻഡേഴ്‌സ്. (The astronaut who captured the world’s most famous picture of the Earth from space died)

ബഹിരാകാശ പദ്ധതിയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായിയുന്നു ബഹിരാകാശത്തുവെച്ച് ഭൂമിയുടെ അവിസ്മരണീയവും പ്രചോദനാത്മകവുമായ ചിത്രങ്ങളിലൊന്നായ ‘എർത്ത്‌റൈസ്’ .

തരിശായ ചന്ദ്രോപരിതലത്തിൽ നിന്ന് ചക്രവാളത്തിന് മുകളിൽ ഉയരുന്ന ഭൂമിയുടെ ഈ ചിത്രം വലകരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പിതാവിന്റെ മൃതദേഹം കണ്ടെടുത്തതായി ആൻഡേഴ്സിന്റെ മകൻ ഗ്രെഗ് സ്ഥിരീകരിച്ചു.

Read also: പോലീസ് അന്വേഷിച്ചു കണ്ടെത്തിയില്ല; ഒടുവിൽ മോഷണ ബൈക്ക് കണ്ടെത്തിയത് മോട്ടോർ വാഹന വകുപ്പ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ ഇറങ്ങി ജീവൻ കാത്ത് ഭർത്താവ്

കോലഞ്ചേരിയിൽ വെള്ളം കോരുന്നതിനിടെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽവഴുതി വീണ് വീട്ടമ്മ; പിന്നാലെ...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

Related Articles

Popular Categories

spot_imgspot_img