News4media TOP NEWS
15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News

News4media

രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

ന്യൂഡൽഹി: ഐഎസ്എലിൽ അഞ്ചാം വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. എതിരാളികളായ പഞ്ചാബ് എഫ്സിയെ മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. കളിയുടെ രണ്ടാം പകുതിയിലെ രണ്ടു റെഡ് കാർഡുകൾക്കും ഡൽഹിയിൽ കൊടും തണുപ്പിനും ബ്ലാസ്‌റ്റേഴ്‌സിനെ തളർത്താനായില്ല.(Kerala blasters beat Punjab FC) മത്സരത്തിന്റെ ഒന്നാം പകുതിയിൽ തന്നെ ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ് ആധിപത്യം ഉറപ്പിച്ചിരുന്നു. 42ാം മിനിറ്റിൽ സദൂയിയെ പഞ്ചാബ് താരം സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനു പിന്നാലെ പെനാൽറ്റി ലഭിക്കുകയായിരുന്നു. സദൂയിയുടെ കിക്ക് വല കുലുക്കിയപ്പോൾ പഞ്ചാബിനെതിരായ […]

January 5, 2025
News4media

തുടർ തോൽവികൾക്ക് തടയിട്ട് ബ്ലാസ്റ്റേഴ്‌സ്, കൊച്ചിയിൽ മിന്നും ജയം; മുഹമ്മദൻസിനെ തോല്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

കൊച്ചി: തുടർ തോൽവികൾക്കും ആരാധകരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചിയിൽ മിന്നും വിജയം നേടി ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ബ്ലാസ്റ്റേഴ്സിനു വേണ്ടി നോഹ സദൂയിയും അലക്സാണ്ട്രേ കോഫുമാണ് ഗോൾ നേടിയത്. മുഹമ്മദൻസ് താരം ഭാസ്കര്‍ റോയ്‍ ഓണ്‍ ഗോളും ബ്ലാസ്റ്റേഴ്സിന് നൽകി.(ISL; Kerala Blasters beat Mohammedan SC) ആദ്യ പകുതി ഗോൾ രഹിതമായാണ് കടന്നു പോയത്. എന്നാൽ രണ്ടാം പകുതിയുടെ 62-ാം മിനിറ്റില്‍ ഭാസ്കര്‍ റോയ്‍യുടെ ഓണ്‍ […]

December 22, 2024
News4media

ഐഎസ്എല്‍; കൊച്ചിയില്‍ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: ഐഎസ്എല്‍ മത്സരം നടക്കുന്നതിനിടെ തുടർന്ന് കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് അഡീഷണല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.(ISL; Traffic control in Kochi from noon today) നിയന്ത്രണങ്ങൾ ഇങ്ങനെ വടക്കന്‍ ജില്ലകളില്‍നിന്നും കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെ നിന്ന് […]

November 24, 2024
News4media

ജയിച്ചേ തീരു; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും

കൊച്ചി: ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. തുടര്‍ച്ചയായ മൂന്നു തോല്‍വികളുടെ ആഘാതം മറികടക്കുക ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക. ടൂര്‍ണമെന്റില്‍ ഇനി മുന്നോട്ട് പോകണമെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. എട്ടു കളികളില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയും അടക്കം എട്ടു പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിന്. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. എട്ടു മത്സരത്തില്‍ മൂന്നു […]

News4media

കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തി; ഭീകര വിരുദ്ധ സ്‌ക്വാഡ് യുവാവിൻ്റെ വീട്ടിൽ എത്തി

കഫിയ ധരിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ ഫ്രീലാൻസ് മാധ്യമപ്രവർത്തകന്റെ വീട്ടിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അന്വേഷണത്തിനെത്തിയെന്ന് വെളിപ്പെടുത്തൽ. പലസ്തീനിയൻ ഐക്യദാർഢ്യത്തിന്റെ ചിഹ്നമാണ് കഫിയ. നവംബർ 7-ന് കൊച്ചിയിലെ ജെഎൻഎൽ സ്റ്റേഡിയത്തിലെ ഐഎസ്‌എൽ മത്സരം കാണാനെത്തിയ റിജാസ്, സിദ്ദീഖ്, അമീൻ, അബ്ദുള്ള, മിദ്ലാജ് എന്നിവരെ കേരള പോലീസ് കഫിയ ധരിച്ചതിന്റെ പേരിൽ തടഞ്ഞുവെച്ചിരുന്നു. പിന്നീട് പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അഞ്ചുമണിക്കൂറോളം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തുടർന്ന് കേസ് ഒന്നും രജിസ്റ്റർ ചെയ്യാതെ വിട്ടയച്ചു. ആദ്യം […]

November 13, 2024
News4media

ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണം, സർവീസ് നീട്ടി കൊച്ചി മെട്രോ

കൊച്ചി: കൊച്ചിയിൽ ഐഎസ്‌എൽ മത്സരത്തോടനുബന്ധിച്ച്‌ നഗരത്തിൽ ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പകൽ രണ്ടുമുതലാണ് ന​ഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. കാണികളുമായെത്തുന്ന വലിയ വാഹനങ്ങൾ നഗരത്തിലേക്ക്‌ പ്രവേശിപ്പിക്കില്ല.(ISL; Traffic control in Kochi today, Kochi Metro service extended) വടക്കൻ ജില്ലകളിൽ നിന്ന്‌ വരുന്നവർ വാഹനങ്ങൾ ആലുവ മണപ്പുറത്ത് ക്രമികരിച്ച ഇടങ്ങളിൽ പാർക്ക്‌ ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ വഴി സ്റ്റേഡിയത്തിലേക്ക് വരണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്ന്‌ വരുന്നവർ കാണികളെ തൃപ്പൂണിത്തുറ ടെർമിനൽ, […]

November 7, 2024
News4media

തുടരെ പിഴവുകൾ, തട്ടകത്തിൽ കണ്ണീർ തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്‌സ്; ബെംഗളുരുവിന്റെ വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

കൊച്ചി: സ്വന്തം മണ്ണിൽ ബെംഗളുരുവിനെതിരെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് ബെംഗളൂരു എഫ്സിയുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പ്രീതം കോട്ടാലും ഗോൾകീപ്പർ സോംകുമാറും വരുത്തിയ അബദ്ധങ്ങളാണ് ബെംഗളുരുവിന്റെ ജയത്തിനു വഴിയൊരുക്കിയത്.(ISL: Bengaluru FC beats Kerala Blasters) ബെം​ഗളൂരുവിനായി എഡ്​ഗർ മെൻഡസ് ഇരട്ട ​ഗോളുകൾ നേടി. കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ബെം​ഗളൂരു ഗോൾ വേട്ട ആരംഭിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് താരമായ പെരേര ഡിയാസാണ് ​ലീ‍ഡ് സമ്മാനിച്ചത്. ബ്ലാസ്റ്റേഴ്സ് […]

October 25, 2024
News4media

മോഹൻ ബഗാന് മോഹഭംഗം;ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി എഫ്‌സി; വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പത്താം സീസണില്‍ ചാമ്പ്യൻമാരായി മുംബൈ സിറ്റി എഫ്‌സി. കലാശപ്പോരില്‍ മോഹന്‍ ബഗാനെ വീഴ്ത്തിയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം.ഇതേ ​സ്റ്റേഡിയത്തിൽ ഐഎസ്എൽ ​ഷീൽഡിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബ​ഗാനോട് തോറ്റതിന്റെ പകരം വീട്ടാനും മുംബൈക്ക് കഴിഞ്ഞു. സമനില ​ഗോളിനായി പല ഘട്ടത്തിലും ബ​ഗാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ​ഗോളിലേക്ക് എത്തിയില്ല. മുംബൈ സിറ്റിയുടെ രണ്ടാം ഐഎസ്എല്‍ […]

May 5, 2024
News4media

കഴിഞ്ഞ വർഷത്തെ കണക്കു തീര്‍ക്കണം; ശ്രീകണ്ഠീരവയിൽ ഇന്ന് ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടം

ബെംഗളൂരു: കഴിഞ്ഞ വർഷം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്സി മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറക്കാൻ ഇടയില്ല. ഏറെ വിവാദമായ മത്സരത്തിന്റെ ഒന്നാം വാർഷികത്തിന് ഒരു ദിവസം ശേഷിക്കെ ചിരവൈരികളായ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും വീണ്ടും ഏറ്റുമുട്ടാൻ പോകുകയാണ്. ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യം കഴിഞ്ഞ വർഷത്തെ കണക്കു വീട്ടുക എന്നത് മാത്രമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഇന്ന് രാത്രി 7.30-നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി. മത്സരം. കഴിഞ്ഞ മാർച്ച് മൂന്നിന് […]

March 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital