web analytics

Tag: സിപിഎം

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ ‘നെയിം ചേഞ്ച്’ നൽകുന്ന സൂചനകൾ

ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക്; പിണറായി വിജയൻ സഭയെ നയിക്കുമോ? സോഷ്യൽ മീഡിയയിലെ 'നെയിം ചേഞ്ച്' നൽകുന്ന സൂചനകൾ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം ഉറപ്പായതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ...

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജ്യസഭാ തെരഞ്ഞെടുപ്പുകൾ സിപിഎമ്മിനും ഇടതുമുന്നണിക്കും വലിയ...

‘തോറ്റമ്പിയത് മതി; ഇനി ഒഴിഞ്ഞുപോക്കൂ’; എം.വി. ഗോവിന്ദനെതിരെ സൈബർ പോര്; പാർട്ടിക്കുള്ളിലും പുകച്ചിൽ

'തോറ്റമ്പിയത് മതി; ഇനി ഒഴിഞ്ഞുപോക്കൂ'; എം.വി. ഗോവിന്ദനെതിരെ സൈബർ പോര്; പാർട്ടിക്കുള്ളിലും പുകച്ചിൽ തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക് കഷ്ടിച്ചുള്ള ജയം

മന്ത്രിപ്പട നിലംപൊത്തി; 20ൽ 13 പേരും വീണു; ഇടതുകോട്ടകളിൽ വിള്ളൽ; പിണറായിക്ക് കഷ്ടിച്ചുള്ള ജയം തിരുവനന്തപുരം: പത്തുവർഷത്തെ ഭരണത്തുടർച്ചയ്ക്ക് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി....

സിപിഎം കോട്ടകളിൽ ‘വിമത’ വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും തിരിച്ചടി!

സിപിഎം കോട്ടകളിൽ 'വിമത' വിള്ളൽ; സുധാകരനും കുഞ്ഞികൃഷ്ണനും മുന്നിൽ; പി.കെ. ശ്യാമളയ്ക്കും തിരിച്ചടി! തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്നുള്ള അസംതൃപ്ത നേതാക്കളെ കൂട്ടിക്കൊണ്ട് യുഡിഎഫ് നടത്തിയ നീക്കം...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത തിരുവനന്തപുരം: ആർജെഡി വിട്ട വി. സുരേന്ദ്രൻ പിള്ളയെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാൻ സിപിഎമ്മും...

പാലക്കാട് പി. സരിൻ സ്ഥാനാർത്ഥിയായേക്കും

പാലക്കാട് പി. സരിൻ സ്ഥാനാർത്ഥിയായേക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കി സംസ്ഥാന നേതൃത്വത്തിന് കൈമാറി. പാലക്കാട്...

ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല; ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളെന്ന് മുഖ്യമന്ത്രി

ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല; ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികളെന്ന് മുഖ്യമന്ത്രി കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി “കറകളഞ്ഞ വർഗീയവാദികളാണ്” എന്ന സിപിഎം–എൽഡിഎഫ് നിലപാട് ഇന്നും മാറ്റമില്ലാതെ...

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായി പ്രതികരിച്ചു. ഡൽഹിയിൽ സിപിഎം പൊളിറ്റ്...

ഇപിക്ക് ബിജെപിയിലേക്ക് വരണമെന്ന് ഒരു മോഹമൊക്കെ ഉണ്ടായിരുന്നു ദേശീയ ഉപാധ്യക്ഷന്റെ തുറന്ന് പറച്ചിൽ

ഇപിക്ക് ബിജെപിയിലേക്ക് വരണമെന്ന് ഒരു മോഹമൊക്കെ ഉണ്ടായിരുന്നു ദേശീയ ഉപാധ്യക്ഷന്റെ തുറന്ന് പറച്ചിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ബിജെപിയിലേക്ക് ചേരാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും, പാർട്ടി അതിന് അനുമതി...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ഒടുവിൽ അനുനയ ചർച്ച. വിവാദങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറെടുത്ത് സിപിഐ....

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക യോഗം ആലപ്പുഴയില്‍ നടക്കാനിരിക്കെ പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎമ്മും...