ശബരിമല തീർത്ഥാടകർക്കിടയിൽ ‘സ്വാമി എഐ ചാറ്റ് ബോട്ടി’ന് വൻ സ്വീകാര്യത; ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തുന്ന തീർഥാടകർക്കായി പത്തനംതിട്ട ​ജില്ലാ ഭരണകൂടം നിർമിച്ച സ്വാമി എഐ ചാറ്റ് ബോട്ടിന് വൻ സ്വീകാര്യത. ഇതുവരെ 1.25 ലക്ഷത്തിലധികം പേരാണ് ചാറ്റ് ബോട്ട് ഉപയോഗിച്ചത്. മൂവായിരത്തോളം കേസുകളിൽ ഇതുവരെ ഇടപെടൽ നടത്തി.(Swamy AI chatbot; More than 1.25 lakh people have used it)

ആറ് വ്യത്യസ്ഥ ഭാഷകളിലായാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്. ശബരിമലയിലെ നടതുറക്കൽ പൂജാസമയം, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭിക്കും. 6238008000 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഹായ് അയച്ചോ അല്ലെങ്കിൽ ക്യൂ ആർ കോ‍ഡ് സ്കാൻ ചെയ്തോ സ്വാമി ബോട്ട് ഉപയോ​ഗിക്കാം. അനുയോ​ജ്യമായ ഭാഷ ഉപയോ​ഗിച്ച് ചാറ്റ് ബോട്ടുമായി സംസാരിക്കുകയും സംശയ ദൂരികരണം നടത്തുകയും ചെയ്യാം.

ഭക്ഷണ വിഭവങ്ങൾ, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് എന്നിവയെല്ലാം സ്വാമി ചാട്ട് ബോട്ട് വഴി ഭക്തർക്ക് ലഭ്യമാകും.

spot_imgspot_img
spot_imgspot_img

Latest news

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img