web analytics

ട്രെ​യി​ൻ യാത്രക്കിടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു; ചികിത്സ വാഗ്ദാനം നൽകി വീട്ടിലെത്തി; ​ദ​മ്പ​തി​ക​ളെ മ​യ​ക്കി കി​ട​ത്തിയ ശേഷം കവർന്നത് ആ​റ് പ​വ​ൻ സ്വ​ർ​ണം

മ​ല​പ്പു​റം: പ​ട്ടാ​പ്പ​ക​ൽ ദ​മ്പ​തി​ക​ളെ മ​യ​ക്കി കി​ട​ത്തിയ ശേഷം ആ​റ് പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. മലപ്പുറം വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റ​ത്ത് ആ​ണ് സം​ഭ​വം. തൃ​ശൂ​ർ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി ബാ​ദു​ഷ​യെ തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നാ​ണ്  പി​ടി​കൂ​ടി​യ​ത്.

വ​ളാ​ഞ്ചേ​രി കോ​ട്ട​പ്പു​റം കോ​ഞ്ച​ത്ത് ച​ന്ദ്ര​ൻ, ഭാ​ര്യ ച​ന്ദ്ര​മ​തി എ​ന്നീ വൃ​ദ്ധ ദ​മ്പ​തി​ക​ളെ​യാ​ണ് മ​യ​ക്കി ​ കി​ട​ത്തിയ ശേഷം മോ​ഷ​ണം ന​ട​ത്തി​യ​ത്. ട്രെ​യി​ൻ യാത്രക്കിടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ് യു​വാ​വ് വീ​ട്ടി​ലെ​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. 

മു​ട്ടു​വേ​ദ​ന​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ പോ​യി മ​ട​ങ്ങും വ​ഴി ട്രെ​യി​നി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ ഇ​യാ​ൾ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ആണെന്നാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് നാ​വി​ക സേ​ന​യു​ടെ ആ​ശു​പ​ത്രി വ​ഴി ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​മെ​ന്ന് ദമ്പതികളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. പി​റ്റേ​ദി​വ​സം എ​ല്ലാം ശ​രി​യാ​യെ​ന്നു പ​റ​ഞ്ഞ് ചി​കി​ത്സ​യു​ടെ രേ​ഖ​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ എ​ന്ന​വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ ക​വ​ർ​ച്ച​യ്ക്ക് എത്തിയത്.

തു​ട​ർ​ന്ന് ഇ​യാ​ൾ ജ്യൂ​സി​ൽ ഗു​ളി​ക ചേ​ർ​ത്ത് ന​ൽ​കി ദ​മ്പ​തി​ക​ളെ മ​യ​ക്കി കി​ട​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ബോ​ധം തെ​ളി​ഞ്ഞ​തോ​ടെ ഇ​വ​ർ പോ​ലീ​സി​ൽ പരാതിപ്പെടുകയാ​യി​രു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം!

ലാൻഡിംഗിനിടെ റൺവേയിലിടിച്ച് എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം; കെംപെഗൗഡ വിമാനത്താവളത്തിൽ ഒഴിവായത്...

അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും!  ശ്വാസംമുട്ടി മരിച്ചത് 8-ഉം 5-ഉം വയസ്സുള്ള കുരുന്നുകൾ

അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും!  ശ്വാസംമുട്ടി മരിച്ചത്...

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ ഇന്ന് എന്ത് സംഭവിക്കും?

വോട്ടുറപ്പിച്ച് തിരുവഞ്ചൂർ; നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്! ചരിത്രത്തിലാദ്യമായി ബിജെപിയും രംഗത്ത്; സഭയിൽ...

Related Articles

Popular Categories

spot_imgspot_img