web analytics

ഓടിക്കൊണ്ടിരുന്ന ലോറിയിലേക്കും വൈദ്യുതി ലൈനിലേക്കും മരം ഒടിഞ്ഞു വീണു; സമീപത്ത് നിന്ന വിദ്യാർത്ഥിക്ക് പരിക്ക്

മലപ്പുറം: പന്തല്ലൂർ കടമ്പോട് ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. സംഭവത്തിൽ നാല് വൈദ്യുത പോസ്റ്റുകൾ തകർന്ന് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷം മരം ലോറിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.(student leg was injured when an tree fell into electric post)

അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നു വീണ വൈദ്യുത പോസ്റ്റിന്‍റെ ഭാഗം കാലില്‍ വീണാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂർ നേരം സമീപത്തെ ഗതാഗതം മുടങ്ങി. തുടർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

 

Read Also: കണ്ണുപൊട്ടനാണെങ്കിൽ വീട്ടിലിരിക്കണം, പൊലീസുകാരൻ യാത്രയാക്കാൻ നീയെന്താ വലിയ വിഐപിയാണോ; കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിയെ ആർപിഎഫ് ഉദ്യോഗസ്ഥൻ അപമാനിച്ചതായി പരാതി

Read Also: ഉദ്യോഗസ്ഥന്റെ മാനസിക പീഡനം; എയര്‍ ഇന്ത്യ ജീവനക്കാരൻ ജീവനൊടുക്കി

Read Also: ഇന്നും മഴ കനക്കും; അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img