web analytics

തീ തുപ്പുന്ന ബൈക്ക്; സ്വിമ്മിംഗ് പൂൾ ഉള്ള കാർ…കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല; മൂന്നുവർഷത്തിനിടെ 29,492 കേസുകൾ

കൊ​ച്ചി: കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 29,492 കേ​സാ​ണ് മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.Strict action to stop regular violations

വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി​യും ശ​ക്ത​മാ​യി ഇ​ട​പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ തീ ​തു​പ്പു​ന്ന ബൈ​ക്കു​മാ​യി അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ ലൈ​സ​ൻ​സ് ആ​ർ.​ടി.​ഒ ക​ഴി​ഞ്ഞ​ദി​വ​സം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ബൈ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് 9000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും റോ​ഡ് നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. കാ​റി​ൽ സ്വി​മ്മി​ങ്​ പൂ​ൾ നി​ർ​മി​ച്ച വ്ലോ​ഗ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്​ സ​മീ​പ​കാ​ല​ത്താ​ണ്.

ഒ​രു വാ​ഹ​ന​ത്തി​ലെ ഓ​രോ രൂ​പ​മാ​റ്റ​ത്തി​നും 5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കും. ഒ​ന്നി​ല​ധി​കം രൂ​പ​മാ​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഓ​രോ​ന്നി​നും 5000 രൂ​പ വീ​തം പി​ഴ ചു​മ​ത്തും. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ രൂ​പ​മാ​റ്റ​ത്തി​നെ​തി​രെ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​യു​ണ്ടാ​കും.

ഇ​വി​ടെ പി​ഴ​യ​ട​ക്കാ​തെ അ​വ​ർ മ​ട​ങ്ങി​യാ​ൽ അ​ത​ത് സം​സ്ഥാ​ന​ത്ത് ല​ഭി​ക്കേ​ണ്ട വാ​ഹ​ന സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മു​ണ്ടാ​കും. വ​ലി​യ രൂ​പ​മാ​റ്റ​ങ്ങ​ളാ​ണെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​ൻ അ​വി​ടേ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത​ട​ക്കം ന​ട​പ​ടി​യു​ണ്ടാ​കും.

നി​യ​മ​വി​രു​ദ്ധ ലൈ​റ്റു​ക​ളും മ്യൂ​സി​ക് സി​സ്റ്റ​വും സ്ഥാ​പി​ക്കു​ന്ന​ത്, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ഹാ​ൻ​ഡി​ലും ഗാ​ർ​ഡും മാ​റ്റു​ന്ന​ത്, സൈ​ല​ൻ​സ​ർ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്, പു​ക​ക്കു​ഴ​ലി​ലൂ​ടെ തീ​പ്പൊ​രി വ​രു​ത്തു​ന്ന ക്ര​മീ​ക​ര​ണം,

ബൈ​ക്കി​ന്‍റെ സെ​ൻ​ട്ര​ൽ സ്റ്റാ​ൻ​ഡ് ത​റ​യി​ൽ ഉ​ര​സി തീ​പ്പൊ​രി വ​രു​ത്തു​ന്ന​ത്, വ​ലി​യ ട​യ​റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​ത്, ഫൈ​ബ​ർ ബം​പ​ർ മാ​റ്റി മെ​റ്റ​ലാ​ക്കു​ന്ന​ത്, അ​ന​ധി​കൃ​ത ക്രാ​ഷ് ഗാ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് എ​ന്നി​വ​ക്കെ​തി​രെ​ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img