web analytics

കാറിൽ സ്റ്റിക്കർ പതിച്ചു; യുവാവിന് പിഴയായി ലഭിച്ചത് പതിനായിരം രൂപയിലധികം

കാറിൽ അനധികൃതമായി സ്റ്റിക്കർ സ്ഥാപിച്ച യു.എ.ഇ. പൗരന് പിഴയായി കിട്ടിയത് 500 ദിർഹം. ( ഏകദേശം 10,000 ൽ അധികം ഇന്ത്യൻ രൂപ) കാറിന്റെ പിൻവശത്തെ ഡോറിലാണ് യു.എ.ഇ. പൗരനായ അബ്ദുല്ല ബിൻ നസീർ സ്റ്റിക്കർ പതിച്ചത്. sticker on the car; The youth was fined more than ten thousand rupees

കാറിൽ സ്റ്റിക്കറുകൾ പതിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനായി യു.എ.ഇ.യിൽ ആർ.ടി.എ.യും പോലീസും ബോധവത്കരണ ക്യാമ്പയിനുകൾ നടത്താറുണ്ട്. മുൻകൂർ അനുമതി വാങ്ങിയാണ് കാറുകളിൽ സ്റ്റിക്കർ പതിക്കേണ്ടത്.

വാഹനത്തിന്റെ പെട്രോൾ ടാങ്കിൽ സ്റ്റിക്കർ പതിച്ച പ്രവാസി പൗരനും പിഴ അടയ്‌ക്കേണ്ടി വന്നു.യു.എ.ഇ.യിൽ 1995 ലെ ഫെഡറൽ ട്രാഫിക് നിയമം 21 പ്രകാരം വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമ വിരുദ്ധമാണ്.

പിഴയിട്ട ശേഷം സ്റ്റിക്കറുകൾ നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ദിവസം വീണ്ടും പിഴ ചുമത്തുകയും ചെയ്യും. അനുമതിയോടെ ഉത്പന്നങ്ങളും , സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്ന കമ്പനി പരസ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ആർ.ടി.എ. അനുമതി നൽകുക.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

Other news

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന…

പ്രീമിയം പെട്രോൾ വില കുതിക്കുന്നു; ലിറ്ററിന് ₹2.35 വരെ വർധന… കൊച്ചി: രാജ്യത്ത്...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

Related Articles

Popular Categories

spot_imgspot_img