web analytics

കെഎസ്ഇബിയിൽ ഉടൻ നിയമനം; ആയിരത്തിലധികം ഒഴിവുകൾ

തിരുവനന്തപുരം: കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 179 ദിവസത്തേക്കാണ് നിയമനം.

എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അം​ഗീകൃത ഇലക്ട്രീഷ്യൻ/ വയർമാൻ ട്രെഡിൽ രണ്ടു വർഷത്തെ സ്റ്റേറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പോസ്റ്റിൽ കയറാനുമുള്ള കഴിവുമാണ് യോ​ഗ്യത.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. ഇതിനു ശേഷമായിരിക്കും നിയമനം ലഭിക്കുക. വനിതകളെ പരി​ഗണിക്കില്ല.

ജില്ലാതലത്തിൽ വരുന്ന ഒഴിവ് അനുസരിച്ചായിരിക്കും നിയമനം ലഭിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ ലഭിച്ചില്ലെങ്കിൽ കരാർ വഴി നിയമനം നടത്തും.

മഴക്കെടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് അടിയന്തിരമായി നിയമനം നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img