web analytics

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

മലയാളത്തിന്റെ ബി.ജി.എം കിംഗ്! എസ്.പി. വെങ്കിടേഷിന്റെ ഓർമ്മകളിൽ അലിഞ്ഞ് തലസ്ഥാന നഗരി

തിരു: മൺമറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ എസ്.പി. വെങ്കിടേഷ്‌യുടെ സ്മരണാർഥം
പ്രേംനസീർ സുഹൃത് സമിതിയുടെ ഗായകസംഘമായ
പ്രേം സിംഗേഴ്സ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ചന്ദനകാറ്റേ എന്ന ഗാനത്തിന്റെ ആലാപനത്തിലൂടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പിന്നണി ഗായകൻ അലോഷ്യസ് പെരേര ഗാനമാലപിച്ച് സ്മൃതി ഉദ്ഘാടനം ചെയ്തപ്പോൾ, നിറഞ്ഞ സദസ്സ് മെഴുകുതിരികൾ തെളിയിച്ച് അദ്ദേഹത്തോടൊപ്പം പാടിയും ആദരവ് അർപ്പിച്ചു.

ഞായറാഴ്ച സ്റ്റാച്യു തായ്‌നാട് ഹാളിൽ നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി ബാദുഷ തെക്കൻ സ്റ്റാർ അദ്ധ്യക്ഷത വഹിച്ചു.

സംവിധായകൻ മണക്കാട് നസീർ,
പ്രേം നസീർ‌നോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച തങ്കയ്യൻ തിരുവട്ടാർ,
സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സമിതി ഭാരവാഹികളായ അജിത് കുമാർ, എം.എച്ച്. സുലൈമാൻ, ജയദേവൻ, ഡി ക്രൂസ്, റാഹില, സുഗത കൃഷ്ണൻ, ശൈലാ മാലിനി, കവിയത്രി ലതിക തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

അവസാനഘട്ടത്തിൽ എസ്.പി. വെങ്കിടേഷ് ഗാനാലാപന മത്സര വിജയികൾക്ക് സമ്മാനവിതരണവും നടന്നു.

English Summary
A memorial programme in remembrance of noted Malayalam film music composer S. P. Venkitesh was organised by Premnaseer Suhruth Samithi and its singers’ group, Prem Singers. The event opened with the rendition of the popular song Chandanakatte by playback singer Aloysius Perera, followed by a candle-lit tribute by the audience. Film personalities and musicians, including director Manakkad Naseer and actor Thankaiyan Thiruvattar, attended the function. Prizes were distributed to the winners of the S. P. Venkitesh singing competition.

sp-venkitesh-memorial-prem-singers-thiruvananthapuram

SP Venkitesh, Prem Singers, Premnaseer Suhruth Samithi, Chandanakatte song, Aloysius Perera, Malayalam music, memorial programme, Manakkad Naseer, Thankaiyan Thiruvattar

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Related Articles

Popular Categories

spot_imgspot_img