കൂർക്കംവലി ഇനി ഒരു പ്രശ്നമാവില്ല

കൂർക്കംവലിക്കുമോ എന്ന പേടി കാരണം ഉറങ്ങാൻ മടിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത് പലർക്കുമുള്ള ശീലമാണ് , ഇതിനു കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ.പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. അമിത വണ്ണമുള്ളവർക്ക് കൂർക്കംവലി കൂടുതലുണ്ടാകാം. അക്കൂട്ടർ ഇത് കുറയ്ക്കണമെങ്കിൽ കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറക്കണം എങ്കിലേ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും.മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂർക്കംവലി കാണാറുണ്ട്. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളപ്പോൾ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടാം. അതിനാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് കൃത്യമായി ചികിത്സ തേടാം. എന്നാലും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉറങ്ങാൻ കിടക്കുന്ന രീതി
: ഉറങ്ങാൻ കിടക്കുന്ന രീതികൾ പ്രധാനമാണ്. ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും.ചിലർ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂർക്കംവലി ഉണ്ടാകാം. അതിനാൽ വായ അടച്ചു കിടക്കാൻ ശ്രദ്ധിക്കുക.മറ്റൊരു കാര്യം ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂർക്കംവലിക്ക് കാരണമാകാം. അതിനാൽ മദ്യപാനം പരമാവധി ഒഴിവാക്കുക.

വെള്ളം കുടിക്കുന്നത് : അതുപോലെ തന്നെ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുന്നത് കൂർക്കംവലി ഒഴിവാക്കാൻ നല്ലതാണ്. കാരണം നിർജലീകരണം കൊണ്ടും കൂർക്കംവലിയുണ്ടാകാം. പുകവലിയും ഒഴിവാക്കാം. പുകവലിക്കുന്നവരിലും കൂർക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഭക്ഷണം
: ഉറങ്ങാൻ കിടക്കുന്നതിനു രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാൻ പോകുന്നത് കൂർക്കംവലി കൂട്ടും. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം.

വ്യായാമം :വ്യായാമം പതിവാക്കുന്നതും കൂർക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിൻറെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂർക്കംവലി കുറയ്ക്കാം.

Read Also : ഡ്രൈ സ്കിനും , ചൊറിച്ചിലും പരിഹാരമുണ്ട്

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ലഹരി വിൽപ്പന പറഞ്ഞു കൊടുത്തതിന് വീട് തല്ലി തകർത്തു; യുവാവിനും അമ്മയ്ക്കും പരിക്ക്

കാസര്‍ഗോഡ്: ലഹരി വിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചതിന് യുവാവിന്റെ വീടിന് നേരെ...

സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം; എംഎം ലോറന്‍സിൻ്റെ വീഡിയോ പുറത്തുവിട്ട് പെണ്‍മക്കള്‍

കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സ് മരിക്കുന്നതിന് മുമ്പ് എടുത്തതെന്ന് അവകാശപ്പെടുന്ന...

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

ലണ്ടനിൽ മലയാളി ദമ്പതികളുടെ തമ്മിലടി; ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ച ഭാര്യ പിടിയിൽ

ലണ്ടൻ: യുകെയിൽ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ഭാര്യ പിടിയിൽ. വിദ്യാർഥി വീസയിൽ...

അമേരിക്കയിൽ കടല്‍ക്കരയിലൂടെ നടക്കുന്നതിനിടെ കാണാതായി; സുദിക്ഷ എവിടെ?

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ യുഎസിലെ പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയെ കാണാതായി. ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍...

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

Related Articles

Popular Categories

spot_imgspot_img