web analytics

സിൽവർലൈൻ മഞ്ഞ കുറ്റികൾ ഇനി ധൈര്യമായി പിഴുതെറിയാം

സിൽവർലൈൻ മഞ്ഞ കുറ്റികൾ ഇനി ധൈര്യമായി പിഴുതെറിയാം

സിൽവർലൈൻ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർണമായും റദ്ദായതായി സ്ഥിരീകരിച്ചു. ഇതോടെ പദ്ധതിയുടെ ഭാഗമായി നാട്ടിയ മഞ്ഞക്കുറ്റികൾ ഭൂ ഉടമകൾക്ക് നീക്കം ചെയ്യാം. 

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാതിരിക്കുകയും, സംസ്ഥാന സർക്കാർ ബദൽ പദ്ധതിയായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ആശങ്കകൾ അവസാനിച്ചത്.

സിൽവർലൈൻ ഉപേക്ഷിച്ചുവെന്ന ഔദ്യോഗിക പ്രഖ്യാപനം സർക്കാർ നടത്തിയിട്ടില്ലെങ്കിലും, സാമൂഹിക ആഘാത പഠനത്തിനായി നടത്തിയ അതിർത്തി നിർണയ നടപടികൾ ഉൾപ്പെടെ 2022ലെ വിജ്ഞാപനങ്ങൾ എല്ലാം കാലഹരണപ്പെട്ടതായാണ് വിശദീകരണം.

 ഭൂമി ഏറ്റെടുക്കലിലേക്ക് ഔദ്യോഗികമായി കടന്നിട്ടില്ലെന്ന നിലപാടാണ് കെ-റെയിലിന്റേയും.

പുതിയ റാപ്പിഡ് റെയിൽ പദ്ധതിയിൽ സിൽവർലൈൻ അലൈൻമെന്റ് പരിഗണനയിലുണ്ടെങ്കിലും, ഉയരപ്പാതയായതിനാൽ കുറഞ്ഞ ഭൂമി മാത്രമേ ആവശ്യമായി വരുകയുള്ളൂ.

 അതേസമയം, റെയിൽവെയും ഇതേ അലൈൻമെന്റിലൂടെ മൂന്നും നാലും പാതകൾ പരിഗണിക്കുന്നുണ്ട്.

English Summary

The land acquisition process for Kerala’s SilverLine project has been completely cancelled, allowing landowners to remove the survey markers. With no central approval and the state announcing a Regional Rapid Transit System as an alternative, all previous boundary and impact study notifications have lapsed.

silverline-land-acquisition-cancelled-kerala

SilverLine project, Kerala transport, land acquisition, K-Rail, Regional Rapid Transit System, Kerala government, railway corridor, Thiruvananthapuram news

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

Related Articles

Popular Categories

spot_imgspot_img