‘കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു’; വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ

കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ദുബായിൽ നടന്ന 2024 വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്. എന്നാൽ അതിന് 35 വർഷം കൂടിയെടുക്കുമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു. ഹോ​ളി​വു​ഡ്​ സി​നി​മ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ്വ​പ്നം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെന്നും താരം കൂട്ടിച്ചേർത്തു.

ലോ​കം മു​ഴു​വ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന മി​ക​ച്ച ഒ​രു സി​നി​മ​യോ​ടെ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പി​ന്നീ​ട്​ ആ​രും ഹോ​ളി​വു​ഡി​ലേ​ക്ക്​ എ​ന്തു​കൊ​ണ്ട്​ ക​ട​ന്നു​വ​ന്നി​ല്ലെ​ന്ന്​ ചോ​ദി​ക്ക​രു​ത്. ഞാ​ൻ ശ​രി​ക്കും അ​ടു​ത്ത ജെ​യിം​സ്​ ബോ​ണ്ടാ​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ എ​നി​ക്ക്​ ഉ​യ​രം കു​റ​വാ​ണെ​ന്ന്​ തോ​ന്നു​ന്നു. എ​ന്നാ​ൽ എ​നി​ക്ക്​ വി​ല്ല​നാ​കാ​ൻ ആ​വ​ശ്യ​മാ​യ നിറമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അ​മേ​രി​ക്ക​യി​ലെ​യും ബ്രി​ട്ട​നി​​ലെ​യും സി​നി​മ വ്യ​വ​സാ​യ​വു​മാ​യി സം​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ആ​രും ത​നി​ക്ക്​ യോ​ജി​ച്ച മി​ക​ച്ച നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ചി​ല്ലെ​ന്നും നടൻ കൂട്ടിച്ചേർത്തു.

വ്യ​ക്​​തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തി​രി​ച്ചു​വ​ര​വിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കു​ട്ടി​ക്കാ​ല​ത്ത്​ ത​ന്നെ എ​നി​ക്ക്​ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ടു. മ​ര​ണ​ത്തി​ൽ​നി​ന്ന്​ ഒ​രു തി​രി​ച്ചു​വ​ര​വി​ല്ലെ​ന്ന്​ ഞാ​ൻ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ ത​നി​ക്കു​ള്ള​ത്​ പ്ര​യോ​ജ​ന​​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന്​ പഠിച്ചെന്നും താരം പറഞ്ഞു.

 

Read Also: കാത്തിരിപ്പിന് വിരാമം ; വർഷങ്ങൾക്കു ശേഷം’ ടീസർ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

Other news

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി

തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി ബാങ്കോക്ക്: തായ്‌ലൻഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ പെയ്‌തോങ്താൻ...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി സർക്കാർ

‘മുഖ്യമന്ത്രി എന്നോടൊപ്പം’; ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ ജനസമ്പർക്ക പദ്ധതിയുമായി പിണറായി...

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം

വയനാട് തുരങ്ക പാത നിർമാണം; നാളെ തുടക്കം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത...

Related Articles

Popular Categories

spot_imgspot_img