കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം; സ്പോട്ടിൽ പ്രതികരിച്ച് യുവതി; വിഡിയോ

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം. അതിക്രമം നേരിട്ടതിന്‍റെ വിഡിയോ യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്.Sexual assault on woman in KSRTC bus; The young woman responded on the spot; Video

വീഡിയോയിൽ, സീറ്റില്‍ ഇരിക്കുന്ന യുവതിയെ തൊട്ടടുത്ത് നില്‍ക്കുന്ന ഒരാള്‍ സ്പര്‍ശിക്കുന്നതായി കാണാം. ഇയാളുടെ പ്രവൃത്തികള്‍ യുവതി ചിത്രീകരിക്കുകയും ഇതിന് ശേഷം പ്രതികരിക്കുന്നതും കാണാം.

യുവതിയുടെ വാക്കുകൾ:

”കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് എന്തിനാണ് പ്രത്യേകം സീറ്റ്, അത് സമത്വത്തിന് എതിരല്ലെ എന്ന് ചോദിച്ച് മാസ് ബിജിഎം ഇട്ട് വിഡിയോ ഇറക്കുന്നവര്‍ ഇത് കാണണം.
സീറ്റില്‍ ഇരിക്കുമ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ നില്‍ക്കുമ്പോള്‍ എന്തായിരിക്കും.

ബസിലെ കണ്ടക്ടര്‍ക്ക് അടുത്തകൊല്ലത്തെ മികച്ച ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് കൊടുക്കണം. ആരെയെങ്കിലും കുത്തിക്കൊന്നാലും ഞാന്‍ ടിക്കറ്റ് കൊടുക്കും എന്ന നിലപാടാണ്”. എന്നാണ് യുവതി പറഞ്ഞത്.

watch video here👇

https://www.instagram.com/reel/C_LcppHyuMr/?utm_source=ig_web_button_share_sheet

വീഡിയോ എടുത്തിട്ട് കുറച്ചു നാൾ ആയെങ്കിലും അത് പോസ്റ്റ്‌ ചെയ്യാൻ ഒരു പേടി ആയിരുന്നു. ഇപ്പോഴും എന്തൊക്കെയോ ഇന്‍സെക്യൂരിറ്റി ഉള്ളിൽ ഉണ്ട്. ഇത് ആദ്യ സംഭവം ഒന്നും അല്ല. ഇതിലും ഒത്തിരി മോശം ആയിട്ടുള്ള അവസ്ഥ വന്നിട്ടുണ്ട്.

പറയുമ്പോ ഇത് ഒരു സാധാരണ സംഭവം ആണല്ലോ. എല്ലാത്തിനും ഇപ്പൊ തെളിവ് വേണമല്ലോ വിശ്വസിക്കാനായിട്ട്. ഇത് കഴിഞ്ഞിട്ട് നടന്ന സംഭവങ്ങൾ പറയാൻ ഒരു മിനുട്ടിൽ തികയില്ല.

അത് ഉറപ്പായും ഒരു വീഡിയോ ഞാൻ ചെയ്യും. കാരണം ഇതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ വരാൻ സാധ്യത ഉണ്ടല്ലോ. യുവതി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

Related Articles

Popular Categories

spot_imgspot_img