web analytics

ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം; സിംഗപ്പൂർ യാത്രയ്ക്ക് 5,900 രൂപ; ഓഫർ ഞായറാഴ്ച വരെ

തിരുവനന്തപുരം: ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ച് സിംഗപ്പൂർ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്‌സിഡിയറിയായ സ്‌കൂട്ട്. വലിയ ഓഫറുകളാണ് എയർലൈൻസ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്ക് 5,900 രൂപയാണ് ടിക്കറ്റ് ചാർജ്.Scoot, the low-cost subsidiary of Singapore Airlines, has launched a themed sale for the month of July.

ജൂലൈ 2 ന് ആരംഭിച്ച ഓഫർ ജൂലൈ 7 ഞായറാഴ്ച വരെയാണ് ലഭ്യമാക്കുന്നത്. സിംഗപ്പൂർ എയർലൈൻസിൻ്റെ ഉപകമ്പനിയാണ് സ്കൂട്ട് എയർലൈൻസ്. തിരുവനന്തപുരം, കോയമ്പത്തൂർ, വിശാഖപട്ടണം തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും കുറഞ്ഞ നിരക്കിൽ കമ്പനി വിമാന സർവീസുകൾ നടത്തുന്നുണ്ട്.

തിരുവനന്തപുരം മുതൽ ജക്കാർത്ത വരെ 8,900 രൂപയും കോയമ്പത്തൂർ മുതൽ ക്വാലാലംപൂർ വരെ 7,800 രൂപയും വിശാഖപട്ടണം മുതൽ ഹോചിമിൻ സിറ്റി വരെ 8,200 രൂപയുമാണ് സ്കൂട്ട് എയർലൈൻസ് ഈടാക്കുന്നത്. വിശാഖപട്ടണത്തിൽ നിന്ന് മെൽബണിലേക്കുള്ള ടിക്കറ്റിന് 15900 രൂപയാക്കിയും കമ്പനി കുറച്ചിട്ടുണ്ട്.

നവംബർ ആറ് മുതൽ ഡിസംബർ 14 വരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജൂലൈ 15 മുതൽ നവംബർ 1 വരെ കോയമ്പത്തൂരിൽ നിന്നും 2025 ജനുവരി എട്ട് മുതൽ ജനുവരി 15 വരെ വിശാഖപട്ടണത്ത് നിന്നും സർവീസ് നടത്തുന്നതാണ്. 2025 ഫെബ്രുവരി ആറ് മുതൽ ഏപ്രിൽ 17 വരെ ചെന്നൈയിൽ നിന്നും 2025 മെയ് 16 മുതൽ ജൂൺ 19 വരെ തിരുച്ചിറപ്പള്ളിയിൽ നിന്നും വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുളളതായി സ്കൂട്ട് എയർലൈൻസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img