web analytics

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

കൊച്ചി: കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.(School bus catches fire)

രാവിലെ എട്ടരയോടെ അപകടം നടന്നത്. കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോൾ ബസിനു തീപിടിക്കുകയായിരുന്നു. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Read Also: വിതരണം ചെയ്തത് 2018ൽ നിരോധിച്ച വെളിച്ചെണ്ണ; സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റ് ഉപയോഗിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Read Also: കോപ്പ കപ്പിൽ മുത്തമിടാൻ ഇനി ഒരു കളി ദൂരം; കാനഡയെ കെട്ടുകെട്ടിച്ച് അർജൻ്റീന; ലോക ഫുട്‌ബോളിലെ മിശിഹ രണ്ടാം തവണയും കപ്പിന് കൈയെത്തുംദൂരത്ത്

Read Also: കുട്ടിയാന കിണറ്റിൽ വീണു; നാട്ടുകാർ വിരട്ടിയിട്ടും കൂസാതെ അമ്മയാന ; ഒടുവിൽ തുമ്പികൈയ്യിൽ കോർത്ത് രക്ഷപ്പെടുത്തി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img