web analytics

റഷ്യൻ തിരഞ്ഞെടുപ്പ് ; അധിനിവേശ പ്രദേശങ്ങളിൽ നിർബന്ധമായി വോട്ട് ചെയ്യിക്കുന്നുവെന്ന് ആരോപണം

റഷ്യയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉക്രൈനിൽ നിന്നും പിടിച്ചെടുത്ത അധിനിവേശ പ്രദേശങ്ങളിലെ ജനതയെ തോക്കിൻമുനയിൽ നിർത്തി വോട്ട് ചെയ്യിക്കുന്നുവെന്ന് പാശ്ചാത്യ , അമേരിക്കൻ മാധ്യമങ്ങൾ. വാഷിങ്ങ്ടൺ പോസ്റ്റ് ഉൾപ്പെടെ ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉക്രൈനിൽ നിന്നും റഷ്യ ബലമായി പിടിച്ചെടുത്ത ക്രീമിയ, മരിയുപോൾ , ഡോണെസ്‌ക്, ലുഹാൻസ്‌ക്, സപോറീഷ്യ എന്നിവിടങ്ങളിലെ ജനങ്ങളെയാണ് നിർബന്ധിതമായി വോട്ട് ചെയ്യിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവിടങ്ങളിൽ റഷ്യൻ ഭാഷ സംസാരിയ്ക്കുന്ന റഷ്യൻ ഭരണകൂടത്തെ അനുകൂലിയ്ക്കുന്ന വലിയൊരു വിഭാഗവുമുണ്ട്. പ്രദേശങ്ങൾ അനധികൃതമായി ഹിത പരിശോധന നടത്തിയാണ് റഷ്യയോട് കൂട്ടിച്ചെർത്തതെന്നാണ് യു.എസ്.ന്റെയും യൂറോപ്യൻ യൂണിയന്റെയും നിലപാട്.

റഷ്യയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുടിനെതിരെ മത്സരിക്കാൻ കഴിയുന്ന ശക്തനായ സ്ഥാനാർഥികളിൽ പലരും ജയിലിലാകുകയോ കൊല്ലപ്പെടുകയോ ചെയ്തതിനാൽ തുടർന്നും വ്‌ളാദിമിർ പുടിൻ തന്നെയാകും പ്രസിഡന്റ് സ്ഥാനത്ത് തുടരുക.

Read Also:ബൈക്കിൽ ലിഫ്റ്റ് കൊടുത്തു, പിന്നെ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തി; അനുവിനെ മലപ്പുറം സ്വദേശി കൊന്നത് അതിക്രൂരമായി;പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ 55 കേസുകൾ; അനുവിൻറെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ ആശങ്ക

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു; എണ്ണവില 105 ഡോളറിന് മുകളിൽ, വിപണിയിൽ...

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്: ജില്ലയിലെ രണ്ടിടങ്ങളിലായി...

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്,...

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം

നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യ പുരോഗതി…ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img