web analytics

കടുത്ത വേനലാണ്, പക്ഷെ തൊടുപുഴ , മൂവാറ്റുപുഴയാറുകൾ കര കവിഞ്ഞേക്കും….! കാരണമിതാണ്…

കടുത്ത വേനലിലും തൊടുപുഴ , മൂവാറ്റുപുഴയാറുകൾ കര കവിഞ്ഞേക്കും. മലങ്കര ഡാമിലെ ജലനിരപ്പ് 41.50 മീറ്ററിനു മുകളിൽ ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഡാമിൻറെ ആറ് സ്പിൽവേ ഷട്ടറുകളും ആവശ്യാനുസരണം പരമാവധി ഒരു മീറ്റർ വരെ ഉയർത്തി 265.182 cm വരെ ജലം ഘട്ടം ഘട്ടമായി തൊടുപുഴയാറിലേക്ക് ഒഴുക്കി റിസർവോയറിലെ ജലനിരപ്പ് 41.50 ക്രമീകരിക്കുന്നതാണ്.

ഇതിനാൽ തൊടുപുഴ മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img