web analytics

യാത്ര ആരംഭിച്ച ബസ്സുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തൽസമയ റിസർവേഷൻ കെഎസ്ആർടിസിയിലും; ഇനി സീറ്റ് കിട്ടാതെ വിഷമിക്കില്ല

ബസ് യാത്ര തുടങ്ങിയ ശേഷവും ഇനി കെഎസ്ആർടിസിയിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം. യാത്ര ആരംഭിച്ച ബസ്സുകളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്ന തൽസമയ റിസർവേഷൻ സംവിധാനമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. യാത്ര പകുതി വഴിക്ക് അവസാനിപ്പിക്കുന്ന സീറ്റ് കാലിയായി കിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരം ഒരു പദ്ധതി. (Real-time reservation in KSRTC)

ഉദാഹരണത്തിന്, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്ക്​ പു​റ​പ്പെ​ടു​ന്ന ബ​സി​ൽ, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക്​ മാ​ത്ര​മാ​ണ്​ ടി​ക്ക​റ്റ്​ റി​സ​ർ​വ്​ ചെ​യ്യു​ന്ന​തെ​ങ്കി​ൽ കൊ​ല്ലം മു​ത​ൽ സീ​റ്റ്​ ഒ​ഴി​വാ​ണെ​ങ്കി​ലും മ​റ്റാ​ർ​ക്കും ബു​ക്ക്​​ ചെ​യ്യാ​നാ​വി​ല്ല. ഈ ​പ​രി​മി​തി​യാ​ണ്​ ലൈ​വ്​ ടി​ക്ക​റ്റി​ങ്ങി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​ത്.

കെഎസ്ആർടിസി പുതുതായി പുറത്തിറക്കിയ സ്മാർട്ട് ടിക്കറ്റും മെഷീനിലൂടെയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇതുവഴി ബസ് പുറപ്പെട്ടാലും സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രക്കാരന് വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

ഈ സംവിധാനം വഴി റിസർവേഷൻ നില തൽസമയം കണ്ടക്ടർമാർക്കും റിസർവേഷൻ കൺട്രോൾ റൂമിലും അറിയാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും ചില സർവീസുകളിൽ മാത്രമാണ് അധികത്തിൽ ഇത്പരീക്ഷിക്കുക. ഭീകരമായാൽ മറ്റു ബസ്സുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img