web analytics

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് അടുത്തിടെ ജയിൽമോചിതനായ 44കാരന് വീണ്ടും 93 വർഷം കഠിനതടവ്: സംഭവം മലപ്പുറത്ത്

പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടന്നയാൾ സമാനമായ മറ്റൊരു കേസിൽ വീണ്ടും ജയിലിലേക്ക്. മലപ്പുറത്താണ് സംഭവം. 14 കാരനെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ നാലുവർഷം കഠിനതടവ് അനുഭവിച്ച വ്യക്തിയെയാണ് സമാന കേസിൽ ശിക്ഷിച്ചത്. ഇത്തവണ ഒൻപതു വയസുകാരി പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 93 വർഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പുലാമന്തോൾ വടക്കൻ പാലൂർ വീട്ടിൽ മുഹമ്മദ് റഫീക്കിനെ ആണ് പെരിന്തൽമണ്ണ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. 2020 മുതൽ പ്രദീപ് പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ആണ് കുറ്റം. പ്രതിക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്വപ്ന വി പരമേശ്വരൻ ഹാജരായി.

Read also: ചെപ്പോക്കില്‍ തകർന്നു ചെന്നൈ; കിങ്‌സായി പഞ്ചാബ്; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സിന് കിടിലൻ ജയം; സീസണിൽ ആദ്യമായി പുറത്തായി ധോണി

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img