web analytics

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; വിധി ഇന്ന്

ആലപ്പുഴ: ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന് പറയും. 15 എസ്ഡിപിഐ പ്രവർത്തകരാണ് കൊലപാതക കേസിലെ പ്രതികൾ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാകും വിധി പറയുക. 2021 ഡിസംബറിലാണ് രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം നടന്നത്.

വെള്ളക്കിണറിലെ വീട്ടില്‍ കയറി അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെയാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. നിലവിൽ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികള്‍ തടവിൽ കഴിയുന്നത്.

ഷാന്‍ വധക്കേസില്‍ 13 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.

 

Read Also: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: പൊതു അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍; റിസർവ് ബാങ്കിനും അവധി

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ

ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ...

ടാക്സി ഡ്രൈവർമാർ നടത്തുന്ന ​ഗുണ്ടായിസം ഇനി നടക്കില്ല

ടാക്സി ഡ്രൈവർമാർ നടത്തുന്ന ​ഗുണ്ടായിസം ഇനി നടക്കില്ല തിരുവനന്തപുരം: ഓൺലൈൻ ടാക്സി സർവീസുകൾക്ക്...

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക

ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക ബിഗ് ബോസ് സീസൺ...

കളിച്ചുകൊണ്ടിരിക്കെ അലമാരയിൽ കുടുങ്ങി

കളിച്ചുകൊണ്ടിരിക്കെ അലമാരയിൽ കുടുങ്ങി അഹമ്മദാബാദ്: കളിച്ചുകൊണ്ടിരിക്കെ അലമാരയിൽ കുടുങ്ങി ശ്വാസംമുട്ടി ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഗുജറാത്ത്...

അമ്പലക്കള്ളന്മാർ വിഗ്രഹത്തിനൊപ്പം സിസിടിവിയും കടത്തി; സംഭവം ഇടുക്കിയിൽ

ലക്കം കാളിയമ്മൻ ക്ഷേത്രത്തിലെ പഞ്ചലോക വിഗ്രഹം മോഷണം പോയി മൂന്നാർ പഞ്ചായത്തിൽ വാഗുവരൈ...

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം പാലക്കാട്: റോഡിലൂടെ കുരച്ചുചാടുന്ന നായ്ക്കളെ തുരത്താനായുള്ള റിഫ്ളക്ടർ...

Related Articles

Popular Categories

spot_imgspot_img