web analytics

ലക്ഷങ്ങൾ മുടക്കി നടന്ന മയക്കുമരുന്ന് പാർട്ടിക്കിടെ റെയ്ഡ്; സിനിമാ താരങ്ങൾ ഉൾപ്പെടെ അറസ്റ്റിൽ

ബംഗളൂരുവിൽ പ്രമുഖ സെലിബ്രിറ്റികൾ ഉൾപ്പെടെ പങ്കെടുത്ത റേവ് പാർട്ടിക്കിടെ നടന്ന റെയ്‌ഡിൽ താരങ്ങൾ അടക്കം കസ്റ്റഡിയിലായെന്ന് സൂചന. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഫാം ഹൗസിൽ 30 ലക്ഷത്തോളം രൂപ മുടക്കി നടന്ന പാർട്ടിക്കിടെയാണ് അപ്രതീക്ഷിത റെയ്‌ഡുണ്ടായത്. സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് താരങ്ങൾ ഉൾപ്പെടെ അറസ്റ്റിലായത്.

പുലർച്ചെ മൂന്നിനായിരുന്നു സി.സി.ബി.യുടെ റെയ്‌ഡ്. പിറന്നാളാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പാർട്ടിക്ക് പുലർച്ചെ രണ്ട് വരെയാണ് അനുമതി ലഭിച്ചിരുന്നത്. ഈ സമയം കഴിഞ്ഞും ആഘോഷം നീണ്ടതോടെയാണ് സി.സി.ബി.യുടെ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തിയത്. 20 ൽ അധികം ആഡംബര കാറുകളും പോലീസ് പിടിച്ചെടുത്തു. പാർട്ടിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ബന്ധങ്ങളും പുറത്തു വരുമെന്ന് സൂചനയുണ്ട്.

Read also: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം; ആശങ്കയിൽ പശ്ചിമേഷ്യൻ മേഖല; പ്രതികരിക്കാതെ യുഎസ്; ഒരു തീപ്പൊരി മതി, ലോകം നിന്നു കത്തും !

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img