web analytics

പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ബലാത്സംഗക്കേസിൽ 15 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എ ഇന്ന് വോട്ട് ചെയ്യാനെത്തി.

കുന്നത്തൂര്‍മേട് ബൂത്തിലുളള സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളിലെത്തിയാണ് അദ്ദേഹം വോട്ടുചെയ്തത്. എംഎല്‍എയുടെ വാഹനത്തിലാണ് രാഹുല്‍Polling-ബൂത്തിലേക്ക് എത്തിയത്.

വോട്ടെടുപ്പിന് മുന്‍പോ ശേഷമോ മാധ്യമങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കേസ് കോടതിയില്‍ പരിഗണനയിലാണെന്നും, കോടതിയാണ് അന്തിമമായി തീരുമാനിക്കുകയെന്നും, സത്യവിവരങ്ങൾ പുറത്തുവരുമെന്നും പ്രതിഷേധങ്ങൾക്കിടെ കാറിലേക്ക് കയറുന്നതിനിടെ രാഹുല്‍ പറഞ്ഞു.

പൂവന്‍കോഴിയും തൊട്ടിലും അടങ്ങിയ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ച് ഡിവൈഎഫ്‌ഐയും ബിജെപി പ്രവര്‍ത്തകരും ബൂത്തിനുമുമ്പില്‍ രാഹുലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ‘കൂക്കി’ വിളികളും സ്ഥലത്ത് ഉയർന്നു.

English Summary

Rahul Mankootathil MLA, who had been absconding for 15 days in a rape case, arrived at Kunthoor Medu booth in Palakkad to cast his vote. He avoided media interactions, stating only that the case was before the court and the truth would come out. DYFI and BJP workers protested outside the polling booth with placards featuring a rooster and cradle, raising slogans against him.

rahul-mankootathil-voting-amid-protest-palakkad

Palakkad, Rahul Mankootathil, Rape Case, Voting, Protest, DYFI, BJP

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img