web analytics

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

പരാതിക്കാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടുതവണ; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ നടത്തിയ ക്രൂര പീഡനവും നിരന്തര ഭീഷണികളും കാരണം പരാതിക്കാരി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും, ഇതിന്റെ ഭാഗമായി രണ്ട് തവണ ആത്മഹത്യാശ്രമം നടത്തിയതായി എസ്ഐടി കണ്ടെത്തി.

യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ നിർണായക വസ്തുത സ്ഥിരീകരിച്ചത്.

ഗർഭഛിദ്രത്തിനായി രാഹുൽ നിരന്തരം സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന്, യുവതി അമിതമായി മരുന്നുകൾ ഉപയോഗിച്ച് ആദ്യ ആത്മഹത്യാശ്രമം നടത്തി.

ഒരാഴ്ച ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയേണ്ടി വന്നു. മറ്റൊരു ഘട്ടത്തിൽ, കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

അശാസ്ത്രീയവും അപകടകരവുമായ രീതിയിലാണ് ഗർഭഛിദ്രം നടന്നതെന്ന് യുവതിയെ പരിശോധിച്ച ഡോക്ടർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

യുവതിയെ ഗർഭിണിയാകാൻ നിർബന്ധിച്ച രാഹുൽ, ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞ ഉടൻ ഗർഭഛിദ്രം നിർബന്ധിച്ചതായും മൊഴി വ്യക്തമാക്കുന്നു.

ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തലിനെ കണ്ടെത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലർക്കും മൊഴിയെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതിയിൽ പരിഗണിക്കും.
പരാതിക്കാരി ഇന്ന് തന്നെ ജാമ്യത്തെ എതിർത്ത് കോടതി മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

English Summary

The SIT has found that the survivor in the Rahul Mankootathil case attempted suicide twice due to the severe mental trauma caused by Rahul’s continuous abuse and threats. According to the investigation, the first attempt occurred when Rahul pressured her to undergo an abortion, leading her to consume an excessive amount of medication, after which she spent a week in critical condition. She later attempted to slit her wrist as well. Doctors who examined the woman told the police that the abortion was performed in an unsafe and dangerous manner, posing a threat to her life. Rahul had allegedly forced her to become pregnant and then threatened her to terminate the pregnancy once he learned about it. Police teams across all districts continue to search for Rahul. Notices have been issued to several individuals who had links with him. Rahul’s anticipatory bail plea will be taken up tomorrow, while the complainant will file a report opposing the bail today.

rahul-mankootathil-sit-findings-suicide-attempts-abortion-threats

Rahul Mankootathil, SIT Investigation, Kerala Crime, Suicide Attempt, Abortion Threat, Sexual Abuse Case, Kerala Police, Court Hearing

spot_imgspot_img
spot_imgspot_img

Latest news

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ...

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം വിശ്വാസയോഗ്യമല്ല’; കോടതിയുടെ നിരീക്ഷണം ഇങ്ങനെ

‘അതിജീവിതയായ നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് തെളിവില്ല; ആരോപണം...

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം

പത്തനംതിട്ടയിൽ ഉണ്ടാവണം; ജില്ല വിട്ടുപോകരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിനോട് അന്വേഷണ സംഘം തിരുവനന്തപുരം: ലൈംഗികാതിക്രമ...

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി കൊച്ചി: നടി...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട് നിരത്തി കോടതി

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം എങ്ങനെ നടത്തും; അന്വേഷണത്തിലെ പാളിച്ചകൾ അക്കമിട്ട്...

Other news

പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ ‘പ്രധാനമന്ത്രി’യാക്കി മെസ്സിയുടെ മാനേജർ; നാവ് പൊന്നാവട്ടെയെന്ന് അനുകൂലികൾ: video

രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ 'പ്രധാനമന്ത്രി'യാക്കി മെസ്സിയുടെ മാനേജർ ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും...

ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം; ഒരാൾക്ക് 20 ടിൻ മാത്രം

ശബരിമലയിൽ അരവണ വിതരണത്തിന് നിയന്ത്രണം; ഒരാൾക്ക് 20 ടിൻ മാത്രം പത്തനംതിട്ട: ശബരിമലയിൽ...

ശബരിമല ദർശനം നടത്തി നടൻ ദിലീപ്; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ

ശബരിമല ദർശനം നടത്തി നടൻ ദിലീപ്; സന്നിധാനത്ത് എത്തിയത് ഇന്ന് പുലർച്ചെ പത്തനംതിട്ട:...

ശക്തമായ പ്രതിഷേധം; അമ്പലത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കി

അമ്പലത്തിലെ കൂപ്പൺ വിതരണ ഉദ്ഘാടന ചടങ്ങിൽ നിന്ന് ദിലീപിനെ ഒഴിവാക്കി കൊച്ചി:...

ചർമ്മത്തിന് “ശ്വാസം എടുക്കാൻ” ഇട നൽകും ‘സ്കിൻ ഫാസ്റ്റിംഗ്’; പുതിയ സൗന്ദര്യ രഹസ്യം

ചർമ്മത്തിന് “ശ്വാസം എടുക്കാൻ” ഇട നൽകും ‘സ്കിൻ ഫാസ്റ്റിംഗ്’; പുതിയ സൗന്ദര്യ...

നാല് ദിവസം നീണ്ടുനിൽക്കുന്ന വിദേശ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു; മൂന്നു രാജ്യങ്ങൾ സന്ദർശിക്കും

നാല് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു;...

Related Articles

Popular Categories

spot_imgspot_img