web analytics

രാഹുൽ മാങ്കൂട്ടത്തിന് ആശ്വാസം; എല്ലാ തിങ്കളാഴ്ചയും ഹാജരാകണം; രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിന് ആശ്വാസം; എല്ലാ തിങ്കളാഴ്ചയും ഹാജരാകണം; രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യം

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിൽ മൂന്നിയിട്ടിരുന്ന മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി അനുവദിച്ചു.

ഇതോടെ എം.എൽ.എക്ക് അറസ്റ്റ് ഭീഷണി ഒഴിവാവുകയും 13 ദിവസമായി തുടരുന്ന ഒളിവ് ജീവിതം അവസാനിക്കുമെന്ന പ്രതീക്ഷയും ഉയരുകയാണ്.

നിബന്ധനകളോടെയാണു കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണം സംഘത്തിന് മുമ്പിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി വിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഹർജി ഇന്നലെ പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്ന് വരെ മാറ്റി വച്ചിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ആദ്യ കേസിൽ ജില്ലാക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടുണ്ടെങ്കിലും, ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ബെംഗളൂരുവിലെ 23 കാരിയാണ് രണ്ടാമത്തെ കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി ഔട്ട്‌ഹൗസിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയതാണു പരാതിയുടെ ഉള്ളടക്കം.

യുവതി ആദ്യം കെപിസിസി അധ്യക്ഷനോട് പരാതി അറിയിക്കുകയും പിന്നീട് അത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു.

പരാതിക്കാരിയുടെ മൊഴിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയെങ്കിലും, അടച്ചിട്ട മുറിയിൽ നടന്ന വാദങ്ങൾക്കു ശേഷം കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചു.

✅ English Summary

The Thiruvananthapuram Principal District and Sessions Court has granted anticipatory bail to Palakkad MLA Rahul Mankootath in the second rape case filed against him. This decision brings major relief to the MLA, who had been in hiding for 13 days fearing arrest.

The bail comes with strict conditions, including appearing before the investigation team every Monday and refraining from influencing witnesses. The second complaint was filed by a 23-year-old woman from Bengaluru, alleging that the MLA sexually assaulted her after promising marriage and taking her to an outhouse. Despite presenting the victim’s statement and other evidence, the court granted anticipatory bail after the in-camera hearing.

rahul-mankootath-second-rape-case-anticipatory-bail

Rahul Mankootath, Kerala Politics, Anticipatory Bail, Rape Case, Palakkad MLA, Kerala Court, Crime News, Sexual Assault Case

spot_imgspot_img
spot_imgspot_img

Latest news

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

Other news

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു

രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം! കോച്ചും എൻജിനും കത്തിയമർന്നു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ

മഴ തകർത്തുപെയ്യും! അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം എത്തും; ഇന്നത്തെ പുതുക്കിയ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

Related Articles

Popular Categories

spot_imgspot_img