web analytics

അമേരിക്കൻ ക്യാമ്പസുകളിൽ പ്രക്ഷോഭച്ചൂട്; 700 വിദ്യാർഥികൾ അറസ്റ്റിൽ

ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും യുദ്ധവുമായി ബന്ധമുള്ള കമ്പനികളിൽ നിന്നും സർവകലാശാലകൾ അകലണമെന്നും ആവശ്യപ്പെട്ട് അമേരിക്കൻ ക്യാമ്പസുകളിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നു. കൊളംബിയ ,യേൽ, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി , ബോസ്റ്റൺ തുടങ്ങിയ സർവകലാശാലകളാണ് പ്രക്ഷോഭത്തിന്റെ ശക്തികേന്ദ്രം. 700 വിദ്യാർഥികളെ പ്രക്ഷോഭത്തിന്റ പേരിൽ അറസ്റ്റ് ചെയ്‌തെങ്കിലും പ്രക്ഷോഭം അടങ്ങുന്ന മട്ടില്ല.

ഇതിനിടെ പ്രക്ഷോഭം ജൂതവിരോധം പടർത്തുന്നുവെന്ന ആരോപണവും ഇസ്രായേലിനെ അനുകൂലിച്ചുള്ള ഐക്യദാർഡ്യ പരിപാടികളും ക്യാമ്പസുകളിൽ നടക്കുന്നുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തു നിൽക്കേ ക്യാമ്പസുകൾ അസ്വസ്ഥമാകുന്നത് ജോ ബൈഡനെ പ്രതിസന്ധിയിലാക്കും. വിയറ്റ്‌നാം യുദ്ധകാലത്താണ് ഇതിനുമുൻപ് അമേരിക്കൻ ക്യാമ്പസുകൾ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുത്തത്. അന്നും ക്യാമ്പസിൽ കയറി പോലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിരുന്നു.

Read also: ദുബൈയിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് മാത്രം

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img