web analytics

ദുരന്തഭൂമിയിൽ റിയൽ ഹീറോയായി ‘ഹീറോ യംഗ്‌സ്‌’; കളക്ഷൻ തുക മുഴുവൻ ദുരിതാശ്വസനിധിയിലേക്ക് കൈമാറി സ്വകാര്യ ബസ് ജീവനക്കാർ

മുന്നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ എറണാകുളം ജില്ലയിലെ സ്വകാര്യ ബസ്സ് ജീവനക്കാർ. (Private bus employees handed over the entire collection amount to the relief fund)

പൈങ്ങോട്ടൂർ – കോതമം​ഗലം റൂട്ടിലോടുന്ന ‘ഹീറോ യംഗ്‌സ്‌’ ബസ്സ് ജീവനക്കാരാണ് വയനാടിനായി പണം സ്വരൂപിച്ചത്. ഇവർ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറി. ഒരു ദിവസത്തെ കളക്ഷനാണ് വയനാടിനായി ഇവർ മാറ്റിവെച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img