web analytics

എം.​സി റോ​ഡി​ൽ മീ​ഡി​യ​ൻ സ്ഥാ​പി​ച്ച് ചൂ​ടാ​റും മു​മ്പ് നി​യ​മ​ലം​ഘ​നം; അതും ജോയിന്റ് ആർടിഒയുടെ മുമ്പിൽ വച്ച്; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻസ് റ​ദ്ദാ​ക്കി

കാ​ല​ടി: ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ എം.​സി റോ​ഡി​ൽ മീ​ഡി​യ​ൻ സ്ഥാ​പി​ച്ച് ചൂ​ടാ​റും മു​മ്പ് കാ​ല​ടി​യി​ൽ നി​യ​മ​ലം​ഘ​നം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ കാ​ല​ടി​യി​ലേ​ക്ക് വ​ന്ന ബ​സ് സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻഡി​ലേ​ക്ക് ക​യ​റാ​ൻ 100 മീ​റ്റ​ർ ബാ​ക്കി​യു​ള്ള​പ്പോ​ൾ മീ​ഡി​യ​ന്റെ വ​ല​തു വ​ശ​ത്തു​കൂ​ടി തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ക​യ​റി പോ​യി.Private bus driver’s license cancelled

മീ​ഡി​യ​ൻ വെ​ക്കാ​ൻ നേ​തൃ​ത്വം വ​ഹി​ച്ച ജോ​യി​ൻറ്​ ആ​ർ.​ടി.​ഒ ഈ ​സ​മ​യം ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​റെ അ​ങ്ക​മാ​ലി സ​ബ് ആ​ർ.​ടി ഓ​ഫി​സി​ൽ വി​ളി​ച്ചു​വ​രു​ത്തു​ക​യും ഒ​രു മാ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ഡ്രൈ​വ​റു​ടെ ലൈ​സ​ൻസ് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. ബ​സ് ഉ​ട​മ​ക്കെ​തി​രെ​യും പി​ഴ ചു​മ​ത്തി. കാ​ല​ടി -അ​ങ്ക​മാ​ലി റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ന്യൂ​സ്റ്റാ​ർ ബ​സി​ലെ ഡ്രൈ​വ​റാ​യ എ.​സി ഗി​രീ​ഷി​ന്റെ ലൈ​സ​ൻസ് ആ​ണ് റ​ദ്ദാ​ക്കി​യ​ത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img