web analytics

‘ദൈവമേ , എന്റെ അമ്മായിയമ്മ’…..ഭണ്ഡാരത്തിലെ 20 രൂപ നോട്ടിലെഴുതിയ ആഗ്രഹം കണ്ട് അമ്പരന്ന് പൂജാരി !

നല്ലൊരു ജോലി ലഭിക്കണമെന്നും പരീക്ഷയില്‍ മികച്ച വിജയം നേടണമെന്നും അങ്ങിനെ പ്രാർത്ഥിക്കാൻ എല്ലാവർക്കും ഉണ്ട് ഒരായിരം കാര്യങ്ങൾ. എന്നാൽ ഈ പ്രാർത്ഥന അല്പം കടുത്തുപോയില്ലേ എന്നാണു ഇപ്പോൾ സോസ് മീഡിയ ചോദിക്കുന്നത്. Priest surprised to see wish written on 20 rupee note in Bhandaram

കര്‍ണാടകയിലെ ഭാഗ്യവന്തി ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ച ഒരു 20 രൂപാ നോട്ടിലെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ഒരു പ്രാര്‍ത്ഥനയാണ് ഈ നോട്ടില്‍ എഴുതിയിരിക്കുന്നത്. ‘എന്റെ അമ്മായിയമ്മ എത്രയും പെട്ടെന്ന് മരിക്കണേ’, എന്നെഴുതിയ 20 രൂപ നോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയത്.

അടുത്തിടെയാണ് ക്ഷേത്ര ജീവനക്കാര്‍ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തിയത്. അതിനിടെയാണ് ഈ വിചിത്ര ആഗ്രഹം എഴുതിയ 20 രൂപ നോട്ട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അമ്മായിയമ്മ എത്രയും വേഗം മരിക്കണമെന്ന് എഴുതിയ നിലയിലുള്ള 20 രൂപ നോട്ടാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാൾ വേണം’; ഓട്ടോയിൽ വിവാഹ പരസ്യം

‘എനിക്ക് സ്‌നേഹിക്കാനും എന്നെ സ്‌നേഹിക്കാനും ഒരാൾ വേണം’; ഓട്ടോയിൽ വിവാഹ പരസ്യം കോഴിക്കോട്:...

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര...

തിരഞ്ഞെടുപ്പ് ചൂടിനിടെ തമിഴ്‌നാട്ടിലും ബംഗാളിലും ‘പണക്കൊഴുപ്പ്’; പിടിച്ചെടുത്തത് 865 കോടി! ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതികൾ അടുത്തിരിക്കെ, രാജ്യത്തെ ഞെട്ടിക്കുന്ന പിടിച്ചെടുക്കൽ...

ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് തിരുവനന്തപുരം: ജോലിക്കിടെ...

Related Articles

Popular Categories

spot_imgspot_img