web analytics

പാലായിൽ ഒന്‍പതാംക്ലാസുകാരന്റെ നഗ്ന വിഡിയോ സഹപാഠികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് ‘പുഷ്പ’ സിനിമയുടെ അനുകരണമെന്ന് സ്കൂൾ അധികൃതർ; അന്വേഷണം

കഴഞ്ഞ ദിവസം കോട്ടയം പാലായിൽ ഒന്‍പതാംക്ലാസുകാരന്റെ നഗ്ന വിഡിയോ സഹപാഠികള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് ‘പുഷ്പ’ സിനിമയുടെ അനുകരണമെന്ന് സ്കൂൾ അധികൃതർ. അല്ലു അർജുന്റെ സിനിമയിൽ നായകനെ നഗ്നനാക്കുന്ന രംഗങ്ങൾ കുട്ടികൾ അനുകരിക്കുകയായിരുന്നുവെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. ക്ലാസ് മുറിയിൽ അധ്യാപകർ ഇല്ലാതിരുന്നപ്പോഴാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. Classmates filmed nude video of ninth-grader in imitation of ‘Pushpa’ movie

രക്ഷിതാവ് പാലാ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി 10ന് സമാനരീതിയിൽ ദൃശ്യങ്ങളെടുത്തിരുന്നു. വ്യാഴാഴ്ച വീണ്ടും സഹപാഠികൾ ആവർത്തിച്ചതോടെയാണ് കുട്ടി പരാതി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img