web analytics

പ്രസിഡന്റ് തെരഞ്ഞെടുപ്പ്: 2020 ൽ ട്രംപിനെ തുണച്ച പെൻസിൽവാനിയ ഇത്തവണ ഒപ്പം നിൽക്കുമോ ??

2020 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ ട്രംപിന് പെൻസിൽവാനിയയിലെ പിന്തുണ മുതൽക്കൂട്ടായിരുന്നു. ഇത്തവണയും തിരഞ്ഞെടുപ്പിൽ പെൻസിൽവാനിയ ട്രംപിന് ഒപ്പമാണെന്നാണ് നിരീക്ഷകർ പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന പെൻസിൽവാനിയ ഡൊണാൾഡ് ട്രംപിന് ഒപ്പമാണെന്ന അഭിപ്രായ സർവേകളാണ് നിലവിൽ പുറത്തു വരുന്നത്. (Presidential Election: Will Pennsylvania, which supported Trump in 2020, stand by this time)

അഭിപ്രായ സർവേകളിൽ പെൻസിൽവാനിയയിൽ 45 ശതമാനം ആളുകൾ ട്രംപിന് ഒപ്പം നിന്നപ്പോൾ ബൈഡന് കിട്ടിയ പിന്തുണ 39 ശതമാനമാണ്. വിവിധ അഭ്യന്തര പ്രശ്‌നങ്ങളും യുദ്ധങ്ങളുമൊക്കെയാണ് പെൻസിൽവാനിയയിൽ ബൈഡന് കാര്യമായ പിന്തുണയുണ്ടാക്കാൻ കഴിയാതിരുന്നത് എന്ന് കരുതുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img