web analytics

ഇറാനിലെ തുറമുഖ നടത്തിപ്പ്; ഇന്ത്യയ്ക്കെതിരെ അമേരിക്ക

ഇറാനിലെ ഛബഹാർ തുറമുഖ പദ്ധതിയുടെ നടത്തിപ്പിന് ഇറാനുമായി കരാർ ഒപ്പുവെച്ച ഇന്ത്യയ്ക്കെതിരെ അമേരിക്ക രംഗത്ത്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റാണ് പദ്ധതിയെ അപലപിച്ച് രംഗത്തെത്തിയത്. 10 വർഷത്തേയ്ക്കാണ് തുറമുഖ നടത്തിപ്പിന് ഇറാനുമായി കരാർ. വ്യാപാര , പ്രതിരോധ മേഖലകളിൽ തന്ത്രപ്രധാനമായ നീക്കമാണിത്. എന്നാൽ അമേരിക്കൻ ഉപരോധം നിലനിൽക്കുന്ന രാജ്യവുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടതാണ് അമേരിക്കയെ ചൊടിപ്പിച്ചത്.

Read also: ജയിലിലായ സുഹൃത്തിനെ കാണാൻ പിന്നാലെ കൂട്ടുകാർ : പറ്റില്ലെന്ന് പോലീസ്; കോഴിക്കോട് ജയിൽ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിച്ച് ക്രിമിനൽ സംഘം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img