web analytics

കേരളത്തിൽ നിന്ന് വീണ്ടും ഒരു കർദ്ദിനാൾ; ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗം മോ​ൺ. ജോ​ർ​ജ് ജേ​ക്ക​ബിൻ്റെ സ്ഥാ​നാ​രോ​ഹ​ണം ഡി​സം​ബ​ർ എ​ട്ടി​ന് വ​ത്തി​ക്കാ​നി​ൽ

വ​ത്തി​ക്കാ​ൻ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗം മോ​ൺ. ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് ഉ​ൾ​പ്പെ​ടെ 21 പേ​രെ ക​ർ​ദി​നാ​ൾ​മാ​രാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. Pope Francis Appoints 21 Cardinals

മോ​ൺ. ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട് വ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​ണ്. ഇ​വ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ഡി​സം​ബ​ർ എ​ട്ടി​ന് വ​ത്തി​ക്കാ​നി​ൽ ന​ട​ക്കും.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ർ​ദി​നാ​ൾ​മാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മാ​മ്മൂ​ട് ലൂ​ര്‍​ദ്മാ​താ ഇ​ട​വ​ക​യി​ല്‍​പ്പെ​ട്ട കൂ​വ​ക്കാ​ട്ട് ജേ​ക്ക​ബ് വ​ര്‍​ഗീ​സ്- ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മോ​ൺ. ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ട്ട്. 2006 മു​ത​ല്‍ വ​ത്തി​ക്കാ​ന്‍ ന​യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​ണ്.

അ​ള്‍​ജീ​രി​യ, ദ​ക്ഷി​ണ കൊ​റി​യ, മം​ഗോ​ളി​യ, ഇ​റാ​ന്‍, കോ​സ്റ്റ​റി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ അ​പ്പ​സ്‌​തോ​ലി​ക് നു​ണ്‍​ഷ്യേ​ച്ച​റി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 

വെ​ന​സ്വേ​ല​യി​ലെ വ​ത്തി​ക്കാ​ന്‍ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് മോ​ണ്‍. ജോ​ര്‍​ജ് കൂ​വ​ക്കാ​ട്ടി​നെ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ വ​ത്തി​ക്കാ​നി​ലെ കേ​ന്ദ്ര​കാ​ര്യാ​ല​യ​ത്തി​ന്‍റെ പൊ​തു​കാ​ര്യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍ നി​യ​മി​ച്ച​ത്.

സീ​റോ​മ​ല​ങ്ക​ര സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ, മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി എ​ന്നി​വ​രാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ക​ർ​ദി​നാ​ൾ​മാ​ർ.

spot_imgspot_img
spot_imgspot_img

Latest news

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

Other news

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം 

സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം  നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന...

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

കോളജിലേക്ക് പോയ വിദ്യാർത്ഥിനി… തിരികെ വന്നില്ല;എംബിഎ വിദ്യാർഥിനിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി തൃശൂർ: അവണൂർ...

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ 

അതിരപ്പിള്ളി വനത്തിലെ തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും ക്യാമറയിൽ  അതിരപ്പിള്ളി: ഏതാനും ദിവസങ്ങൾക്ക് മുമ്പ്...

വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ അഴുകിയ നിലയിൽ! ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് ഉള്ളൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ...

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം! 200 അടി താഴ്ചയിലേക്ക് വീണ യുവാവിനെ….

14 മണിക്കൂർ മുൾമുനയിൽ; മഞ്ഞുമ്മൽ ബോയ്സ് സിനിമയെ ഓർമ്മിപ്പിച്ച യഥാർത്ഥ രക്ഷാദൗത്യം!...

Related Articles

Popular Categories

spot_imgspot_img