web analytics

ഡ്രങ്കൻ ഡ്രൈവറായി പോലീസുകാരൻ; വണ്ടിപ്പെരിയാറ്റിൽ വീഡിയോയിൽ കുടുങ്ങിയ ഉദ്യോ​ഗസ്ഥനെതിരെ നടപടി വരും

കട്ടപ്പന: കൊട്ടരക്കര –ദിൺഡുക്കൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് പൊലീസുകാരൻറെ അപകടകരമായ യാത്ര. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ആണ് മദ്യലഹരിയിൽ ബൈക്ക് ഓടിച്ചത്. മദ്യലഹരിയിൽ വാഹനമോടിച്ച പൊലീസുകാരനെതിരെ അന്വേഷണം. പ്രഖ്യാപിച്ചിട്ടുണ്ട്വണ്ടിപ്പെരിയാർ കുമളി റൂട്ടിൽ ഇന്നലെ ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചതെന്ന് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.

ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അന്വേഷണമാരംഭിച്ചത് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് സംശയമുയർന്നതിനെ തുടർന്ന് വൈദ്യ പരിശോധന നടത്തി. ഇയാൾ മദ്യലഹരിയിലാണെന്ന് ‘ പരിശോധനയിൽ സ്ഥിരീകരിച്ചു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും.

Read Also:ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കഴുത്തിൽ ഷാൾ കുരുക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേത് ? കണ്ടെത്താനാകാതെ പോലീസ്; ദുരൂഹമായി ചുറ്റും നോട്ടുകൾ; ഉത്തം കിട്ടണ്ടത് ഈ മൂന്നു ചോദ്യങ്ങൾക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img