web analytics

ഉരുൾവീണ വഴിയിൽ മാലാഖയായി; എയ്ഞ്ചലിന് ആദരവുമായി പോലീസ്

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ തിരച്ചിലിനായി ഓടി നടന്ന അവൾക്ക് ഒടുവിൽ ആദരവുമായി പോലീസ് സഹകരണ സംഘം. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത പോലീസ് നായ എയ്ഞ്ചലിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇടുക്കി k-9 സ്‌ക്വാഡ് കടാവർ ഡോഗ് ആണ് എയ്ഞ്ചൽ. Police pay tribute to Angel

എയ്ഞ്ചൽ ദുരന്ത ഭൂമിയിൽ നടത്തിയ തിരച്ചിലിൽ മികച്ച സേവനമാണ് പങ്കുവെച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥരും എയ്ഞ്ചലിന്റെ ഹാൻഡിലർമാരായ ടി. അഖിലും , ജിജോ ടി.ജോണും ഓർക്കുന്നു. ശനിയാഴ്ച ചെറുതോണിയിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പോലീസ് നായയുടെ ഹാൻഡ്ലർമാരേയും ആദരിക്കും.

സംസ്ഥാനത്ത് ആദ്യമായാണ് ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനം നടത്തിയ പോലീസ് നായയെ പോലീസുകാരുടെ തന്നെ കൂട്ടായ്മ ആദരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img