web analytics

ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ഹിമാലയൻ യാത്രയ്ക്കിടെ സൂര്യഘാതമേറ്റ പെരുമ്പാവൂർ സ്വദേശി മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ച അലഹബാദിൽ വെച്ചാണ് ഉണ്ണികൃഷ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞയാഴ്ച്ച അലഹബാദിലേക്ക് പോയ ഉണ്ണിക്കൃഷ്ണൻ അവിടെ നിന്ന് ഹിമാലയൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഉഷ്ണതരം​ഗത്തിൽ സൂര്യാഘാതമേറ്റ് മരിച്ചത്.

കപ്പൽ ജീവനക്കാരനായിരുന്ന ഉണ്ണിക്കൃഷ്ണൻ റിട്ടയർമെന്റിന് ശേഷം ക്ഷേത്രങ്ങളിൽ സഹായിയായി പോയിരുന്നു. തീർത്ഥാടക സംഘത്തിനൊപ്പം പോവുന്ന അദ്ദേഹം മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. മൃതദേഹം അലഹബാദ് സർക്കാർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പെരുമ്പാവൂരിലേക്ക് എത്തിക്കും.

 

Read Also: നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്‌സീന്‍ എടുത്തില്ല;എട്ടു വയസുകാരൻ മരിച്ചത് പേവിഷബാധയേറ്റെന്ന് സംശയം

Read Also: മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ; ഇന്ത്യൻ ട്വന്റി 20 ടീമില്‍ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും

Read Also: മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോളിൻെറ ഭാര്യ ലിസമ്മ അഗസ്ററിൻ അന്തരിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img