യു.കെ.യിൽ വീടിന് തീയിടുന്ന ബ്ലാക്ക്മാൻ; പിന്നിലാര്….? ഭീതിയിൽ ജനം

യു.കെ.യിൽ ചിലയിടങ്ങളിൽ അജ്ഞാതനായ യുവാവ് വീടുകൾക്ക് തീയിട്ടതായി റിപ്പോർട്ട്. ലണ്ടൻഡെറിയിൽ വീടിന് തീയിട്ടതിനെ തുടർന്ന് വീടിനുള്ളിലുണ്ടായിരുന്ന സ്ത്രീ ഭയപ്പെട്ട് പുറത്തിറങ്ങി. ലണ്ടൻഡെറിയിലെ ഗ്വീബറ പാർക്കിലാണ് സംഭവം.

വീടിന് മുന്നിലെ വാതിലിൽ ഉൾപ്പെടെ ഒരാൾ ദ്രാവകം ഒഴിച്ച് തീയിട്ട ശേഷം ഓടി രക്ഷപെടുകയായിരുന്നു. വീടിന് തീപിടിച്ചെങ്കിലും വീട്ടുടമയായ സ്ത്രീയ്ക്ക് പരിക്കില്ല. എമർജൻസി സർവീസ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്.

സംഭവത്തിന് പിന്നിൽ കറുത്ത ഹുഡ് ഉള്ള ടോപ്പിന്റെ ഹുഡ് ഉപയോഗിച്ച് മുഖം മറച്ചയാളാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കറുത്ത ട്രാക്ക് സ്യൂട്ടും ധരിച്ചയാളെ ബ്ലാക്ക്മാൻ എന്നാണ് കണ്ടവർ വിശേഷിപ്പിച്ചത്.

വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്നും ജീവൻ അപകടത്തിലാക്കാനുള്ള ശ്രമമാണ് നടന്നതെന്നും പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

Related Articles

Popular Categories

spot_imgspot_img