വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയിൽവീണു ; 9 വയസുകാരിക്ക് ദാരുണാന്ത്യം

ചക്ക തലയിൽ വീണ് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന് കുട്ടി തലയിടിച്ച് സമീപത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നമ്മുടെ ചെറുപ്പക്കാർ ഈ ജീവിതത്തിൽ ഹാപ്പിയാണോ..? കാര്യങ്ങൾ അത്ര നിസാരമല്ല..! പുതിയ പഠനം പറയുന്നത് ഇങ്ങനെ: ജീവിതത്തിൽ പ്രയാസങ്ങൾ പലതുണ്ടെങ്കിലും ജീവിതം ആസ്വദിക്കുന്നവരെ കണ്ടിട്ടില്ലേ..? … Continue reading വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയിൽവീണു ; 9 വയസുകാരിക്ക് ദാരുണാന്ത്യം