web analytics

പ്രിയദർശിനി രാമദാസിന്റേയും വർമ്മ സാറിനെയും ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടിയെന്ന് പീതാംബരൻ

വർമ്മ സാറേ… എമ്പുരാനിലെ മന്ത്രിസഭയിൽ പീതാംബരന് സീറ്റുണ്ട്.നടൻ നന്ദലാൽ കൃഷിമൂർത്തി എമ്പുരാനിൽ ചിത്രീകരണം ആരംഭിച്ചു. നടൻ സായി കുമാറും മഞ്ജു വാര്യരുമായുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രിയദർശിനി രാമദാസിന്റേയും വർമ്മ സാറിനെയും ഒരുപാട് നാളുകൾക്ക് ശേഷം കണ്ടുമുട്ടി എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്.

2019 ൽ റിലീസ് ചെയ്ത ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അബ്രാം ഖുറേഷിയുടെ കഴിഞ്ഞ കാലത്തെ കുറിച്ചായിരിക്കും എന്നത് ഉറപ്പാണ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകർ ആകാംക്ഷയോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.

എമ്പുരാൻ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

 

 

Read Also:ചിലർ തിരിച്ചു വരുമ്പോഴും ചരിത്രം വഴിമാറും; തലയുഗത്തിന് അന്ത്യം; ഏറുകാരും അടിക്കാരും ഒരുപോലെ തിളങ്ങി;ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പ്ലേ ഓഫിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img