web analytics

പേൾ ഹാർബർ ആക്രമണം അതിജീവിച്ച നാവികൻ 100 ാം വയസിൽ കാലിഫോർണിയയിൽ വിടപറഞ്ഞു

1941 ഡിസംബർ 17 ന് പേൾ ഹാർബർ ജപ്പാൻ ആക്രമിക്കുമ്പോൾ ആക്രമണത്തെ അതിജീവിച്ച നാവികൻ ബോബ് ഫെർണാണ്ടസ് വിടപറഞ്ഞു. Pearl Harbor survivor dies in California at age 100

ആക്രമണം നടക്കുമ്പോൾ 17 വയസുള്ള നാവികനായിരുന്നു ബോബ്. ആക്രമണത്തിന്റെ 83 ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച്ച നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഉദ്ദേശിച്ചെങ്കിലും ബോബിന് കഴിഞ്ഞിരുന്നില്ല.

ആരോഗ്യനില വഷളായതായിരുന്നു കാരണം. കാലിഫോർണിയയിലെ അനന്തരവന്റെ വസതിയിൽ വെച്ചാണ് ബോബ് മരണപ്പെട്ടത്. ഒരു മാസം മുൻപ് മസ്തിഷ്‌കാഘാതം ബോബിന് അനുഭവപ്പെട്ടിരുന്നു. ഇതാണ് മരണ കാരണമായത്.

ആക്രമണ ദിനത്തിൽ അപായ അലാറം കേട്ടയുടൻ ബോബ് ഉൾപ്പെടെയുള്ള നാവികർ പ്രത്യാക്രമണം ആരംഭിച്ചിരുന്നു. തന്റെ സഹ നാവികർ ആക്രമണം നടന്നയുടൻ പ്രാർഥിക്കുകയും കരയുകയും ചെയ്തതായി അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അന്ന് 2300 യു.എസ്. നാവികരാണ് കൊല്ലപ്പെട്ടത്. ബോബ് ഫെർണാണ്ടസിന്റെ കപ്പലിലുള്ള 21 പേർ മരിച്ചു. യുദ്ധ സമയത്ത് യു.എസ്.എസ്. അരിസോണ എന്ന വൻ പടക്കപ്പൽ മുങ്ങിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img